തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് രക്തപുഷ്പം എന്നും അറിയപ്പെടുന്ന കാട്ടശോകം.(ശാസ്ത്രീയനാമം: Humboldtia brunonis). 10 മീറ്ററോളം ഉയരം വയ്ക്കും. 200 - 800 മീറ്ററിനിടയ്ക്കുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1] സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള Mutualism (biology) എന്ന പ്രതിഭാസത്തിന് ഉദാഹരണമാണ് ഈ ചെടിയിലെ പരാഗണത്തിന് ഉറുമ്പുകൾ സഹായിക്കുന്നത്.[2]

കാട്ടശോകം
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. brunonis
Binomial name
Humboldtia brunonis
Wall.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2013-05-21.
  2. http://ces.iisc.ernet.in/renee/pdfs/2008/A%20novel%20mutualism.pdf

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാട്ടശോകം&oldid=3928864" എന്ന താളിൽനിന്ന് ശേഖരിച്ചത്