കാഞ്ഞിരമുക്ക്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിലുള്ള മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കാഞ്ഞിരമുക്ക്. ഈ പ്രദേശത്തിൻറ പേരിൽ ഒരു പോസ്റ്റ് ഓഫീസ് നിലവിലുണ്ട് പ്രദേശത്തിൻറെ മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ടതാണ്.

"https://ml.wikipedia.org/w/index.php?title=കാഞ്ഞിരമുക്ക്&oldid=3314504" എന്ന താളിൽനിന്ന് ശേഖരിച്ചത്