കാഞ്ഞിരപ്പള്ളി സീറോ-മലബാർ കത്തോലിക്കാ രൂപത

(കാഞ്ഞിരപ്പള്ളി സിറോ-മലബാർ രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ സീറോ-മലബാർ കത്തോലിക്കാ സഭയുക്കു കീഴിലുള്ള ഒരു കത്തോലിക്കാ രൂപതയാണ് കാഞ്ഞിരപ്പള്ളി രൂപത.

കാഞ്ഞിരപ്പള്ളി രൂപത കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ
സ്ഥാനം
രാജ്യംഇന്ത്യ  India
പ്രവിശ്യചങ്ങനാശേരി
മെത്രാസനംചങ്ങനാശേരി
സ്ഥിതിവിവരം
വിസ്‌താരം2,017 കി.m2 (779 ച മൈ)
ജനസംഖ്യ
- ആകെ
- കത്തോലിക്കർ
(as of 2011)
1,383,000
228,700 (16.5%)
വിവരണം
ആചാരക്രമംസീറോ-മലബാർ റീത്ത്
സ്ഥാപിതം26 ഫെബ്രുവരി 1977
ഭദ്രാസനപ്പള്ളിസെന്റ് ഡൊമിനിക്ക് കത്തീഡ്രൽ, കാഞ്ഞിരപ്പള്ളി
വിശുദ്ധ മദ്ധ്യസ്ഥ(ൻ)കന്യകാമാതാവ്
ഭരണം
മാർപ്പാപ്പഫ്രാൻസിസ്
മെത്രാപ്പൊലീത്തജോസഫ് പെരുന്തോട്ടം
ബിഷപ്പ്മാർ ജോസ് പുളിക്കൽ
വിരമിച്ച മെത്രാന്മാർമാത്യു വട്ടക്കുഴി മാർ മാത്യു അറയ്ക്കൽ (2000-2019)
വെബ്സൈറ്റ്
രൂപതാ വെബ്സൈറ്റ്

ചരിത്രം

തിരുത്തുക

ഫെബ്രുവരി 1977ന് പോൾ ആറാമൻ മാർപ്പാപ്പ Nos Beati Petri Successores എന്ന ഉത്തരവിലൂടെയാണ് ചങ്ങനാശേരി അതിരൂപതയിൽനിന്ന് വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സൃഷ്ടിച്ചത്. മാർ ജോസഫ് പൗവ്വത്തിലായിരുന്നു രൂപതയുടെ ആദ്യ മെത്രാൻ. നിലവിൽ ജോസ് പുളിക്കൽ ആണ് മെത്രാൻ. [1]

രൂപതയ്ക്കു കീഴിലുള്ള ഇടവകപ്പള്ളികൾ

തിരുത്തുക

കാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിൽ 138 ഇടവകപ്പള്ളികളുണ്ട്. അവയുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു[2][3].

ID സ്ഥലം പേര് സ്ഥാപിതം Tele കുടുംബങ്ങൾ ജനസംഖ്യ H കുടുംബങ്ങൾ H ജനസംഖ്യ
1 ആലമ്പിള്ളി സെന്റ്. ഡൊമിനിക്ക് 1965 4869246252 95 475 0 0
2 അമലഗിരി സെന്റ്. തോമസ് 1962 4869280177 145 640 0 0
3 അമരാവതി സെന്റ്. ജോസഫ് 1961 04869-222421 220 941 7 43
4 ആനക്കല്ല് സെന്റ്. ആന്റണി 1940 4828202567 580 2350 60 382
5 അണക്കര സെന്റ്. തോമസ് 1952 4868282244 684 2980 82 334
6 ആനവിലാസം സെന്റ് ജോർജ്ജ് 1967 4869263326 215 1020 4 17
7 അഞ്ചിലിപ്പ സെന്റ് പീയൂസ് 1955 4828202666 292 1376 17 50
8 ഏഞ്ചൽവാലി സെന്റ് മേരി 1996 4828214460 285 1333 0 0
9 ആനിക്കാട് സെന്റ് മേരി 1860 4812551303 689 3476 129 635
10 അനിയാറത്തോൾ സെന്റ്. തോമസ് 1996 4868270020 40 183 0 0
11 അഴങ്ങാട് സെന്റ്. ആന്റണി 1960 4869280097 98 500 0 0
12 ബെഥനി ഹിൽസ് സെന്റ് മേരി 1960 4735270470 31 143 0 0
13 ചക്കുപ്പള്ളം കർമല മാതാ 1998 4868282218 210 1063 1 4
14 ചാമമ്പതാൽ ഫാത്തിമ മാതാ 1988 4812457106 180 742 13 48
15 ചെള്ളായിർക്കോയിൽ മാർ ശ്ലീവ 1995 4868282890 245 1146 10 42
16 ചെമ്പളം സെന്റ് മേരി 1953 4868232522 196 990 2 9
17 ചെമ്മണ്ണ് സെന്റ്. തോമസ് 1952 4869242326 222 1000 8 40
18 ചെമ്പാനോളി സെന്റ് സെബാസ്റ്റ്യൻ 1953 4735265933 108 602 6 24
19 ചെങ്ങളം സെന്റ്. ആന്റണി 1953 4812704332 560 2506 110 654
20 ചെങ്കൽ സേക്രഡ് ഹാർട്ട് 1930 4828221413 358 1802 5 32
21 ചെന്നാക്കുന്ന് സെന്റ് ജോർജ്ജ് 2002 4828228268 122 531 0 0
22 ചെറുവള്ളിക്കുളം സെന്റ് ജോർജ്ജ് 1973 4869288022 162 672 1 0
23 ചെറുവള്ളി സെന്റ് മേരി 1913 4828247451 342 1684 0 0
24 ചിന്നാർ സെന്റ് ജോർജ്ജ് 1957 4869242354 146 670 4 21
25 ക്രിസ്തുനഗർ സെന്റ് ജോർജ്ജ് 1962 4869288040 103 487 0 0
26 കമ്പമ്മേട്ട് സെന്റ്. ജോസഫ് 1964 4868279226 290 1289 30 122
27 എടക്കുന്നം മേരിമാതാ 2003 4828270191 117 540 5 24
28 എടമൺ സെന്റ് മേരി 1963 4735260407 110 471 1 3
29 ഇളങ്ങുളം സെന്റ് മേരി 1895 4828226369 560 2824 35 154
30 എളങ്ങോയി ഹോളി ക്രോസ് 1922 4812456343 227 1017 0 0
31 ഏലപ്പാറ-പള്ളിക്കുന്ന് സെന്റ് അല്ഫോൻസ 1993 4869232497 75 400 4 20
32 എലിക്കുളം ഇൻഫന്റ് ജീസസ് 1908 4822225319 398 1600 0 0
33 എലിവാലിക്കര സെന്റ് ആന്റണി 1985 4828255145 132 579 2 9
34 എരുമേലി അസംപ്ഷൻ ഫൊറോന 1952 4828210343 354 1784 1 5
35 ഗ്രേസ് മൗണ്ട് ഗ്രേസ് മാതാ 2000 4869325627 78 298 2 9
36 ഗ്രീൻവാലി ഇൻഫന്റ് ജീസസ് 2006 4868228500 67 280 6 26
37 ഇഞ്ചിയാനി ഹോളി ഫാമിലി 1938 4828272951 268 1430 1 3
38 കൽത്തൊട്ടി ഹോളി ഫാമിലി 1953 4868271318 410 2050 3 24
39 കണമല സെന്റ്. തോമസ് 1956 4828214235 300 1363 3 13
40 കണയങ്കവയൽ സെന്റ് മേരി 1953 4869288169 330 1551 1 12
41 കാഞ്ചിയാർ സെന്റ് മേരി 1953 4868271308 330 1024 8 24
42 കാഞ്ഞിരപ്പള്ളി സെന്റ്. ഡൊമിനിക്ക് കത്തീഡ്രൽ 1450 04828-202343,204643 1252 10354 84 425
43 കണ്ണമ്പള്ളി സെന്റ് മേരി 1950 4735270275 134 619 0 0
44 കണ്ണിമല സെന്റ്. ജോസഫ് 1953 4828210301 225 1200 11 65
45 കപ്പാട് ഹോളി ക്രോസ് 1923 4828235339 765 3825 66 330
46 കരിക്കാട്ടൂർ സെന്റ്. ആന്റണി 1987 4828247551 190 447 2 8
47 കാരികുളം ഫാത്തിമാ മാതാ 1950 4828251213 173 665 66 116
48 കരുണാപുരം സെന്റ് മേരി 1960 4868279334 188 834 0 0
49 കട്ടപ്പന സെന്റ് ജോർജ്ജ് 1953 4868272231 963 4228 18 45
50 കീരിക്കര സെന്റ്. ആന്റണി 1979 4869258499 118 611 0 0
51 കൊച്ചറ സെന്റ്. ജോസഫ് 1960 4868285017 281 1054 15 64
52 കൊച്ചുതോവാള സെന്റ്. ജോസഫ് 1985 4868272342 172 800 5 37
53 കൊല്ലമുള മരിയ ഗൊരേത്തി 1954 4735264135 530 2597 7 33
54 കോന്നി സെന്റ് ജൂഡ് 2000 4682340554 20 65 0 0
55 കൂത്താട്ടുകുളം അസംപ്ഷൻ 1963 4735255408 34 200 5 30
56 കൂവപ്പള്ളി സെന്റ്. ജോസഫ് 1956 4828251126 550 2825 50 252
57 കൊരട്ടി പുത്തൻപള്ളി സെന്റ്. ജോസഫ് 1951 4828210417 273 1410 7 64
58 കോരുത്തോട് സെന്റ് ജോർജ്ജ് 1954 4828280235 675 3069 32 138
59 കോഴഞ്ചേരി ഹോളി ഫാമിലി 2005 4735200568 30 100 0 0
60 കുമളി - അട്ടപ്പള്ളം സെന്റ്. തോമസ് 1953 4869222091 680 3102 5 28
61 കുന്നുംഭാഗം സെന്റ്. ജോസഫ് 1961 4828202681 300 2000 10 45
62 കുറുമ്പൻമൂഴി സെന്റ്. തോമസ് 1996 4735263666 191 840 1 2
63 കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻ 1960 4868279208 288 1421 33 227
64 മടുക്ക സെന്റ് മാത്യു 1997 4828280449 270 1132 10 28
65 മൈലപ്ര സെന്റ്. ജോസഫ് 1958 4682300488 22 101 0 0
66 മാങ്ങാപ്പേട്ട സെന്റ്. തോമസ് 1995 4828278687 55 290 10 45
67 മണിപ്പുഴ ക്രിസ്തുരാജ 1940 4828254146 205 800 0 0
68 മരിയഗിരി സെന്റ് സെബാസ്റ്റ്യൻ 1993 4869244414 142 673 5 27
69 മേരികുളം സെന്റ് ജോർജ്ജ് 1956 4869244240 925 4276 45 310
70 മീൻകുഴി ലിറ്റിൽ ഫ്ലവർ 1963 4735255408 49 300 5 30
71 മേലോരം സെന്റ് സെബാസ്റ്റ്യൻ 1950 4869280785 135 667 5 20
72 മേപ്പാറ ലൂർദ്ദ് മാതാ 2005 4868259035 118 440 8 43
73 മ്ലാമല ഫാത്തിമാ മാതാ 1950 4869258160 400 1780 0 0
74 മുക്കൂട്ടുതറ സെന്റ്. തോമസ് 1997 4828254805 185 948 0 0
75 മുക്കുളം സെന്റ് ജോർജ്ജ് 1941 4828286167 210 1025 0 0
76 മുളങ്കുന്ന് ഇൻഫന്റ് ജീസസ് 1993 4869280849 52 270 0 0
77 മുണ്ടക്കയം വ്യാകുലമാതാവ് 1937 4828277600 669 3188 29 166
78 മുണ്ടിയെരുമ അസംപ്ഷൻ 1957 4868236342 253 1248 6 30
79 നല്ലത്താണി ഹോളി ഫാമിലി 2000 4869288086 28 111 0 0
80 നരിയൻപാറ ഹോളി ക്രോസ് 2000 4868250561 108 445 0 0
81 നസ്രാണിപുരം സെന്റ് മാത്യു 1953 4869222272 154 745 1 4
82 നെറ്റിത്തൊഴു സെന്റ് ഇസിദോർ 1953 4868285236 420 1921 0 0
83 നെയ്യാട്ടുശേരി സെന്റ് ജോർജ്ജ് 1955 4828221658 220 960 12 52
84 നിയർവ് സെന്റ് മേരി 2005 4735265337 69 318 0 0
85 തുലാപ്പള്ളി മാർ തോമാ ശ്ലീഹാ 1956 4735244327 314 1668 5 32
86 നിർമ്മലഗിരി സെന്റ്. ആന്റണി 1963 4869280269 107 557 10 58
87 നിർമ്മലപുരം ഹോളി ഫാമിലി 1963 4868270101 44 241 0 0
88 പടനിലം സെന്റ് സെബാസ്റ്റ്യൻ 2005 4828228138 62 271 1 4
89 പാലമ്പ്ര ഗെത്സമേൻ 1986 4828202205 198 1192 12 42
90 പാലപ്ര വിമല മാതാ 1998 4828270001 215 1320 8 36
91 പാലൂർക്കാവ് സെന്റ് ജോർജ്ജ് 1956 4869286722 196 869 14 48
92 പാമ്പാടുമ്പാറ സെന്റ് ജോർജ്ജ് 2004 4868270290 56 275 7 25
93 പനമ്പ്ലാവ് സെന്റ്. ജോസഫ് 1955 4828254168 185 710 4 22
94 പത്തനംതിട്ട മേരി മാതാ ഫൊറോന 1992 4682221488 90 363 0 0
95 പഴയ കൊരട്ടി സെന്റ് മേരി 1920 4828216330 112 545 0 0
96 പഴയിടം സെന്റ് മൈക്കിൾ 1924 4828262180 260 1570 0 0
97 പീരുമേട് സെന്റ് മേരി 1961 4869232315 64 291 4 18
98 പെരിയാർ വള്ളക്കടവ് സെന്റ്. ജോസഫ് 1979 4869252425 101 500 7 36
99 പെരുനാട് സെന്റ് ജൂഡ് 2006 4735270450 49 215 0 0
100 പെരുന്തേനരുവി സെന്റ്. ജോസഫ് 1963 4735270450 40 215 0 0
101 പെരുവന്താനം സെന്റ്. ജോസഫ് 1935 4869280095 194 907 1 9
102 പെഴുമ്പറ സേക്രഡ് ഹാർട്ട് 1963 4735252493 110 470 0 0
103 പ്ലാച്ചേരി ഫാത്തിമാ മാതാ 1952 4735260407 52 215 0 0
104 പൊടിമറ്റം സെന്റ് മേരി 1937 4828234026 475 2900 18 75
105 പൊൻകുന്നം ഹോളി ഫാമിലി 1891 4828221368 925 4032 85 246
106 പൂമറ്റം സെന്റ്. തോമസ് 2003 4828252037 64 285 9 25
107 പുളിയന്മല സെന്റ്. ആന്റണി 1994 4868270263 203 820 5 12
108 പുളിങ്കട്ട സെന്റ് ജോർജ്ജ് 1960 4869246252 175 700 7 30
109 പുള്ളിക്കാനം സെന്റ്. തോമസ് 1965 4869248283 68 322 0 0
110 പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ 1978 4828278839 380 1800 16 20
111 പുറക്കയം സെന്റ്. ജോസഫ് 1991 4869288075 48 246 1 4
112 പുറ്റാടി വേളാങ്കണ്ണി മാതാ 2000 4868277581 198 838 5 18
113 രാജഗിരി ക്രിസ്തുരാജ 1963 4869240030 264 1101 15 116
114 രാമക്കൽമേട് സേക്രഡ് ഹാർട്ട് 1978 4868236539 170 814 3 13
115 റാന്നി ഇൻഫന്റ് ജീസസ് ഫൊറോന 2000 4735225962 115 395 2 12
116 ശാന്തിഗിരി സെന്റ് ജോർജ്ജ് 1996 4868282763 110 454 4 17
117 സന്യാസിയോഡ ഇൻഫന്റ് ജീസസ് 2005 4868223361 61 237 0 0
118 ശീതത്തോട് സെന്റ് ജോർജ്ജ് 1963 4735258211 76 312 3 15
119 സ്വരാജ് സെന്റ്. പോൾ 2000 4868271647 183 739 21 127
120 താമരക്കുന്ന് സെന്റ് അപ്രേം 1891 4828230645 591 3450 9 45
121 തമ്പലയ്ക്കാട് സെന്റ്. തോമസ് 1912 4828226150 269 1290 15 125
122 തരകനാട്ടുകുന്ന് സെന്റ്. ആന്റണി 1927 4828262139 286 1420 2 8
123 തെക്കേമല സെന്റ് മേരി 1952 4869286727 340 1581 1 5
124 തേഡ് ക്യാമ്പ് സെന്റ്. ജോസഫ് 1983 4868236422 130 601 0 0
125 ഉലുപ്പൂണി സെന്റ് അല്ഫോൻസ 2000 4869248537 29 128 0 0
126 ഉമിക്കുപ്പ ലൂർദ്ദ് മാതാ 1954 4828214275 300 1400 2 8
127 ഉപ്പുതറ സെന്റ് മേരി ഫൊറോന 1919 4869244222 640 2654 42 169
128 വടക്കേമല സെന്റ് സെബാസ്റ്റ്യൻ 1975 9387662196 68 328 2 7
129 വാകയാർ ഇൻഫന്റ് ജീസസ് 2005 0 0 0 0
130 വലിയതോവാള ക്രിസ്തുരാജ 1952 4868276210 512 2290 17 80
131 വള്ളക്കടവ് സെന്റ്. ആന്റണി 1959 4868272302 520 2302 27 115
132 വഞ്ചിമല സെന്റ്. ആന്റണി 1991 4828235102 137 693 8 61
133 വണ്ടന്മേട് സെന്റ്. ആന്റണി 1953 4868277047 250 1100 7 33
134 വണ്ടൻപതാൽ സെന്റ്. പോൾ 1966 4828272249 220 850 5 20
135 വെച്ചൂച്ചിറ സെന്റ്. ജോസഫ് 1983 4735265337 246 1405 7 7
136 വെളിച്ചിയാനി സെന്റ്. തോമസ് 1925 4828270414 645 3225 65 277
137 വെള്ളാരംകുന്ന് സെന്റ് മേരി 1955 4869263356 567 2653 17 78
138 വള്ളാരടി ഹോളി ക്രോസ് 1969 4869252352 164 788 0 0
  1. http://www.kanjirapallydiocese.com/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-20. Retrieved 2014-08-30.
  3. "List of Parishes". http://kanjirapallydiocese.com/. {{cite web}}: External link in |website= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക