കാഞ്ഞിരപ്പള്ളി സീറോ-മലബാർ കത്തോലിക്കാ രൂപത
(കാഞ്ഞിരപ്പള്ളി രൂപത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ സീറോ-മലബാർ കത്തോലിക്കാ സഭയുക്കു കീഴിലുള്ള ഒരു കത്തോലിക്കാ രൂപതയാണ് കാഞ്ഞിരപ്പള്ളി രൂപത.
കാഞ്ഞിരപ്പള്ളി രൂപത കാഞ്ഞിരപ്പള്ളി രൂപത | |
---|---|
സ്ഥാനം | |
രാജ്യം | ഇന്ത്യ India |
പ്രവിശ്യ | ചങ്ങനാശേരി |
മെത്രാസനം | ചങ്ങനാശേരി |
സ്ഥിതിവിവരം | |
വിസ്‌താരം | 2,017 കി.m2 (779 ച മൈ) |
ജനസംഖ്യ - ആകെ - കത്തോലിക്കർ | (as of 2011) 1,383,000 228,700 (16.5%) |
വിവരണം | |
ആചാരക്രമം | സീറോ-മലബാർ റീത്ത് |
സ്ഥാപിതം | 26 ഫെബ്രുവരി 1977 |
ഭദ്രാസനപ്പള്ളി | സെന്റ് ഡൊമിനിക്ക് കത്തീഡ്രൽ, കാഞ്ഞിരപ്പള്ളി |
വിശുദ്ധ മദ്ധ്യസ്ഥ(ൻ) | കന്യകാമാതാവ് |
ഭരണം | |
മാർപ്പാപ്പ | ഫ്രാൻസിസ് |
മെത്രാപ്പൊലീത്ത | ജോസഫ് പെരുന്തോട്ടം |
ബിഷപ്പ് | മാർ ജോസ് പുളിക്കൽ |
വിരമിച്ച മെത്രാന്മാർ | മാത്യു വട്ടക്കുഴി മാർ മാത്യു അറയ്ക്കൽ (2000-2019) |
വെബ്സൈറ്റ് | |
രൂപതാ വെബ്സൈറ്റ് |
ചരിത്രം
തിരുത്തുകഫെബ്രുവരി 1977ന് പോൾ ആറാമൻ മാർപ്പാപ്പ Nos Beati Petri Successores എന്ന ഉത്തരവിലൂടെയാണ് ചങ്ങനാശേരി അതിരൂപതയിൽനിന്ന് വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സൃഷ്ടിച്ചത്. മാർ ജോസഫ് പൗവ്വത്തിലായിരുന്നു രൂപതയുടെ ആദ്യ മെത്രാൻ. നിലവിൽ ജോസ് പുളിക്കൽ ആണ് മെത്രാൻ. [1]
രൂപതയ്ക്കു കീഴിലുള്ള ഇടവകപ്പള്ളികൾ
തിരുത്തുകകാഞ്ഞിരപ്പള്ളി രൂപതയ്ക്കു കീഴിൽ 138 ഇടവകപ്പള്ളികളുണ്ട്. അവയുടെ പട്ടിക ചുവടെ കൊടുത്തിരിക്കുന്നു[2][3].
ID | സ്ഥലം | പേര് | സ്ഥാപിതം | Tele | കുടുംബങ്ങൾ | ജനസംഖ്യ | H കുടുംബങ്ങൾ | H ജനസംഖ്യ |
---|---|---|---|---|---|---|---|---|
1 | ആലമ്പിള്ളി | സെന്റ്. ഡൊമിനിക്ക് | 1965 | 4869246252 | 95 | 475 | 0 | 0 |
2 | അമലഗിരി | സെന്റ്. തോമസ് | 1962 | 4869280177 | 145 | 640 | 0 | 0 |
3 | അമരാവതി | സെന്റ്. ജോസഫ് | 1961 | 04869-222421 | 220 | 941 | 7 | 43 |
4 | ആനക്കല്ല് | സെന്റ്. ആന്റണി | 1940 | 4828202567 | 580 | 2350 | 60 | 382 |
5 | അണക്കര | സെന്റ്. തോമസ് | 1952 | 4868282244 | 684 | 2980 | 82 | 334 |
6 | ആനവിലാസം | സെന്റ് ജോർജ്ജ് | 1967 | 4869263326 | 215 | 1020 | 4 | 17 |
7 | അഞ്ചിലിപ്പ | സെന്റ് പീയൂസ് | 1955 | 4828202666 | 292 | 1376 | 17 | 50 |
8 | ഏഞ്ചൽവാലി | സെന്റ് മേരി | 1996 | 4828214460 | 285 | 1333 | 0 | 0 |
9 | ആനിക്കാട് | സെന്റ് മേരി | 1860 | 4812551303 | 689 | 3476 | 129 | 635 |
10 | അനിയാറത്തോൾ | സെന്റ്. തോമസ് | 1996 | 4868270020 | 40 | 183 | 0 | 0 |
11 | അഴങ്ങാട് | സെന്റ്. ആന്റണി | 1960 | 4869280097 | 98 | 500 | 0 | 0 |
12 | ബെഥനി ഹിൽസ് | സെന്റ് മേരി | 1960 | 4735270470 | 31 | 143 | 0 | 0 |
13 | ചക്കുപ്പള്ളം | കർമല മാതാ | 1998 | 4868282218 | 210 | 1063 | 1 | 4 |
14 | ചാമമ്പതാൽ | ഫാത്തിമ മാതാ | 1988 | 4812457106 | 180 | 742 | 13 | 48 |
15 | ചെള്ളായിർക്കോയിൽ | മാർ ശ്ലീവ | 1995 | 4868282890 | 245 | 1146 | 10 | 42 |
16 | ചെമ്പളം | സെന്റ് മേരി | 1953 | 4868232522 | 196 | 990 | 2 | 9 |
17 | ചെമ്മണ്ണ് | സെന്റ്. തോമസ് | 1952 | 4869242326 | 222 | 1000 | 8 | 40 |
18 | ചെമ്പാനോളി | സെന്റ് സെബാസ്റ്റ്യൻ | 1953 | 4735265933 | 108 | 602 | 6 | 24 |
19 | ചെങ്ങളം | സെന്റ്. ആന്റണി | 1953 | 4812704332 | 560 | 2506 | 110 | 654 |
20 | ചെങ്കൽ | സേക്രഡ് ഹാർട്ട് | 1930 | 4828221413 | 358 | 1802 | 5 | 32 |
21 | ചെന്നാക്കുന്ന് | സെന്റ് ജോർജ്ജ് | 2002 | 4828228268 | 122 | 531 | 0 | 0 |
22 | ചെറുവള്ളിക്കുളം | സെന്റ് ജോർജ്ജ് | 1973 | 4869288022 | 162 | 672 | 1 | 0 |
23 | ചെറുവള്ളി | സെന്റ് മേരി | 1913 | 4828247451 | 342 | 1684 | 0 | 0 |
24 | ചിന്നാർ | സെന്റ് ജോർജ്ജ് | 1957 | 4869242354 | 146 | 670 | 4 | 21 |
25 | ക്രിസ്തുനഗർ | സെന്റ് ജോർജ്ജ് | 1962 | 4869288040 | 103 | 487 | 0 | 0 |
26 | കമ്പമ്മേട്ട് | സെന്റ്. ജോസഫ് | 1964 | 4868279226 | 290 | 1289 | 30 | 122 |
27 | എടക്കുന്നം | മേരിമാതാ | 2003 | 4828270191 | 117 | 540 | 5 | 24 |
28 | എടമൺ | സെന്റ് മേരി | 1963 | 4735260407 | 110 | 471 | 1 | 3 |
29 | ഇളങ്ങുളം | സെന്റ് മേരി | 1895 | 4828226369 | 560 | 2824 | 35 | 154 |
30 | എളങ്ങോയി | ഹോളി ക്രോസ് | 1922 | 4812456343 | 227 | 1017 | 0 | 0 |
31 | ഏലപ്പാറ-പള്ളിക്കുന്ന് | സെന്റ് അല്ഫോൻസ | 1993 | 4869232497 | 75 | 400 | 4 | 20 |
32 | എലിക്കുളം | ഇൻഫന്റ് ജീസസ് | 1908 | 4822225319 | 398 | 1600 | 0 | 0 |
33 | എലിവാലിക്കര | സെന്റ് ആന്റണി | 1985 | 4828255145 | 132 | 579 | 2 | 9 |
34 | എരുമേലി | അസംപ്ഷൻ ഫൊറോന | 1952 | 4828210343 | 354 | 1784 | 1 | 5 |
35 | ഗ്രേസ് മൗണ്ട് | ഗ്രേസ് മാതാ | 2000 | 4869325627 | 78 | 298 | 2 | 9 |
36 | ഗ്രീൻവാലി | ഇൻഫന്റ് ജീസസ് | 2006 | 4868228500 | 67 | 280 | 6 | 26 |
37 | ഇഞ്ചിയാനി | ഹോളി ഫാമിലി | 1938 | 4828272951 | 268 | 1430 | 1 | 3 |
38 | കൽത്തൊട്ടി | ഹോളി ഫാമിലി | 1953 | 4868271318 | 410 | 2050 | 3 | 24 |
39 | കണമല | സെന്റ്. തോമസ് | 1956 | 4828214235 | 300 | 1363 | 3 | 13 |
40 | കണയങ്കവയൽ | സെന്റ് മേരി | 1953 | 4869288169 | 330 | 1551 | 1 | 12 |
41 | കാഞ്ചിയാർ | സെന്റ് മേരി | 1953 | 4868271308 | 330 | 1024 | 8 | 24 |
42 | കാഞ്ഞിരപ്പള്ളി | സെന്റ്. ഡൊമിനിക്ക് കത്തീഡ്രൽ | 1450 | 04828-202343,204643 | 1252 | 10354 | 84 | 425 |
43 | കണ്ണമ്പള്ളി | സെന്റ് മേരി | 1950 | 4735270275 | 134 | 619 | 0 | 0 |
44 | കണ്ണിമല | സെന്റ്. ജോസഫ് | 1953 | 4828210301 | 225 | 1200 | 11 | 65 |
45 | കപ്പാട് | ഹോളി ക്രോസ് | 1923 | 4828235339 | 765 | 3825 | 66 | 330 |
46 | കരിക്കാട്ടൂർ | സെന്റ്. ആന്റണി | 1987 | 4828247551 | 190 | 447 | 2 | 8 |
47 | കാരികുളം | ഫാത്തിമാ മാതാ | 1950 | 4828251213 | 173 | 665 | 66 | 116 |
48 | കരുണാപുരം | സെന്റ് മേരി | 1960 | 4868279334 | 188 | 834 | 0 | 0 |
49 | കട്ടപ്പന | സെന്റ് ജോർജ്ജ് | 1953 | 4868272231 | 963 | 4228 | 18 | 45 |
50 | കീരിക്കര | സെന്റ്. ആന്റണി | 1979 | 4869258499 | 118 | 611 | 0 | 0 |
51 | കൊച്ചറ | സെന്റ്. ജോസഫ് | 1960 | 4868285017 | 281 | 1054 | 15 | 64 |
52 | കൊച്ചുതോവാള | സെന്റ്. ജോസഫ് | 1985 | 4868272342 | 172 | 800 | 5 | 37 |
53 | കൊല്ലമുള | മരിയ ഗൊരേത്തി | 1954 | 4735264135 | 530 | 2597 | 7 | 33 |
54 | കോന്നി | സെന്റ് ജൂഡ് | 2000 | 4682340554 | 20 | 65 | 0 | 0 |
55 | കൂത്താട്ടുകുളം | അസംപ്ഷൻ | 1963 | 4735255408 | 34 | 200 | 5 | 30 |
56 | കൂവപ്പള്ളി | സെന്റ്. ജോസഫ് | 1956 | 4828251126 | 550 | 2825 | 50 | 252 |
57 | കൊരട്ടി പുത്തൻപള്ളി | സെന്റ്. ജോസഫ് | 1951 | 4828210417 | 273 | 1410 | 7 | 64 |
58 | കോരുത്തോട് | സെന്റ് ജോർജ്ജ് | 1954 | 4828280235 | 675 | 3069 | 32 | 138 |
59 | കോഴഞ്ചേരി | ഹോളി ഫാമിലി | 2005 | 4735200568 | 30 | 100 | 0 | 0 |
60 | കുമളി - അട്ടപ്പള്ളം | സെന്റ്. തോമസ് | 1953 | 4869222091 | 680 | 3102 | 5 | 28 |
61 | കുന്നുംഭാഗം | സെന്റ്. ജോസഫ് | 1961 | 4828202681 | 300 | 2000 | 10 | 45 |
62 | കുറുമ്പൻമൂഴി | സെന്റ്. തോമസ് | 1996 | 4735263666 | 191 | 840 | 1 | 2 |
63 | കുഴിത്തൊളു | സെന്റ് സെബാസ്റ്റ്യൻ | 1960 | 4868279208 | 288 | 1421 | 33 | 227 |
64 | മടുക്ക | സെന്റ് മാത്യു | 1997 | 4828280449 | 270 | 1132 | 10 | 28 |
65 | മൈലപ്ര | സെന്റ്. ജോസഫ് | 1958 | 4682300488 | 22 | 101 | 0 | 0 |
66 | മാങ്ങാപ്പേട്ട | സെന്റ്. തോമസ് | 1995 | 4828278687 | 55 | 290 | 10 | 45 |
67 | മണിപ്പുഴ | ക്രിസ്തുരാജ | 1940 | 4828254146 | 205 | 800 | 0 | 0 |
68 | മരിയഗിരി | സെന്റ് സെബാസ്റ്റ്യൻ | 1993 | 4869244414 | 142 | 673 | 5 | 27 |
69 | മേരികുളം | സെന്റ് ജോർജ്ജ് | 1956 | 4869244240 | 925 | 4276 | 45 | 310 |
70 | മീൻകുഴി | ലിറ്റിൽ ഫ്ലവർ | 1963 | 4735255408 | 49 | 300 | 5 | 30 |
71 | മേലോരം | സെന്റ് സെബാസ്റ്റ്യൻ | 1950 | 4869280785 | 135 | 667 | 5 | 20 |
72 | മേപ്പാറ | ലൂർദ്ദ് മാതാ | 2005 | 4868259035 | 118 | 440 | 8 | 43 |
73 | മ്ലാമല | ഫാത്തിമാ മാതാ | 1950 | 4869258160 | 400 | 1780 | 0 | 0 |
74 | മുക്കൂട്ടുതറ | സെന്റ്. തോമസ് | 1997 | 4828254805 | 185 | 948 | 0 | 0 |
75 | മുക്കുളം | സെന്റ് ജോർജ്ജ് | 1941 | 4828286167 | 210 | 1025 | 0 | 0 |
76 | മുളങ്കുന്ന് | ഇൻഫന്റ് ജീസസ് | 1993 | 4869280849 | 52 | 270 | 0 | 0 |
77 | മുണ്ടക്കയം | വ്യാകുലമാതാവ് | 1937 | 4828277600 | 669 | 3188 | 29 | 166 |
78 | മുണ്ടിയെരുമ | അസംപ്ഷൻ | 1957 | 4868236342 | 253 | 1248 | 6 | 30 |
79 | നല്ലത്താണി | ഹോളി ഫാമിലി | 2000 | 4869288086 | 28 | 111 | 0 | 0 |
80 | നരിയൻപാറ | ഹോളി ക്രോസ് | 2000 | 4868250561 | 108 | 445 | 0 | 0 |
81 | നസ്രാണിപുരം | സെന്റ് മാത്യു | 1953 | 4869222272 | 154 | 745 | 1 | 4 |
82 | നെറ്റിത്തൊഴു | സെന്റ് ഇസിദോർ | 1953 | 4868285236 | 420 | 1921 | 0 | 0 |
83 | നെയ്യാട്ടുശേരി | സെന്റ് ജോർജ്ജ് | 1955 | 4828221658 | 220 | 960 | 12 | 52 |
84 | നിയർവ് | സെന്റ് മേരി | 2005 | 4735265337 | 69 | 318 | 0 | 0 |
85 | തുലാപ്പള്ളി | മാർ തോമാ ശ്ലീഹാ | 1956 | 4735244327 | 314 | 1668 | 5 | 32 |
86 | നിർമ്മലഗിരി | സെന്റ്. ആന്റണി | 1963 | 4869280269 | 107 | 557 | 10 | 58 |
87 | നിർമ്മലപുരം | ഹോളി ഫാമിലി | 1963 | 4868270101 | 44 | 241 | 0 | 0 |
88 | പടനിലം | സെന്റ് സെബാസ്റ്റ്യൻ | 2005 | 4828228138 | 62 | 271 | 1 | 4 |
89 | പാലമ്പ്ര | ഗെത്സമേൻ | 1986 | 4828202205 | 198 | 1192 | 12 | 42 |
90 | പാലപ്ര | വിമല മാതാ | 1998 | 4828270001 | 215 | 1320 | 8 | 36 |
91 | പാലൂർക്കാവ് | സെന്റ് ജോർജ്ജ് | 1956 | 4869286722 | 196 | 869 | 14 | 48 |
92 | പാമ്പാടുമ്പാറ | സെന്റ് ജോർജ്ജ് | 2004 | 4868270290 | 56 | 275 | 7 | 25 |
93 | പനമ്പ്ലാവ് | സെന്റ്. ജോസഫ് | 1955 | 4828254168 | 185 | 710 | 4 | 22 |
94 | പത്തനംതിട്ട | മേരി മാതാ ഫൊറോന | 1992 | 4682221488 | 90 | 363 | 0 | 0 |
95 | പഴയ കൊരട്ടി | സെന്റ് മേരി | 1920 | 4828216330 | 112 | 545 | 0 | 0 |
96 | പഴയിടം | സെന്റ് മൈക്കിൾ | 1924 | 4828262180 | 260 | 1570 | 0 | 0 |
97 | പീരുമേട് | സെന്റ് മേരി | 1961 | 4869232315 | 64 | 291 | 4 | 18 |
98 | പെരിയാർ വള്ളക്കടവ് | സെന്റ്. ജോസഫ് | 1979 | 4869252425 | 101 | 500 | 7 | 36 |
99 | പെരുനാട് | സെന്റ് ജൂഡ് | 2006 | 4735270450 | 49 | 215 | 0 | 0 |
100 | പെരുന്തേനരുവി | സെന്റ്. ജോസഫ് | 1963 | 4735270450 | 40 | 215 | 0 | 0 |
101 | പെരുവന്താനം | സെന്റ്. ജോസഫ് | 1935 | 4869280095 | 194 | 907 | 1 | 9 |
102 | പെഴുമ്പറ | സേക്രഡ് ഹാർട്ട് | 1963 | 4735252493 | 110 | 470 | 0 | 0 |
103 | പ്ലാച്ചേരി | ഫാത്തിമാ മാതാ | 1952 | 4735260407 | 52 | 215 | 0 | 0 |
104 | പൊടിമറ്റം | സെന്റ് മേരി | 1937 | 4828234026 | 475 | 2900 | 18 | 75 |
105 | പൊൻകുന്നം | ഹോളി ഫാമിലി | 1891 | 4828221368 | 925 | 4032 | 85 | 246 |
106 | പൂമറ്റം | സെന്റ്. തോമസ് | 2003 | 4828252037 | 64 | 285 | 9 | 25 |
107 | പുളിയന്മല | സെന്റ്. ആന്റണി | 1994 | 4868270263 | 203 | 820 | 5 | 12 |
108 | പുളിങ്കട്ട | സെന്റ് ജോർജ്ജ് | 1960 | 4869246252 | 175 | 700 | 7 | 30 |
109 | പുള്ളിക്കാനം | സെന്റ്. തോമസ് | 1965 | 4869248283 | 68 | 322 | 0 | 0 |
110 | പുഞ്ചവയൽ | സെന്റ് സെബാസ്റ്റ്യൻ | 1978 | 4828278839 | 380 | 1800 | 16 | 20 |
111 | പുറക്കയം | സെന്റ്. ജോസഫ് | 1991 | 4869288075 | 48 | 246 | 1 | 4 |
112 | പുറ്റാടി | വേളാങ്കണ്ണി മാതാ | 2000 | 4868277581 | 198 | 838 | 5 | 18 |
113 | രാജഗിരി | ക്രിസ്തുരാജ | 1963 | 4869240030 | 264 | 1101 | 15 | 116 |
114 | രാമക്കൽമേട് | സേക്രഡ് ഹാർട്ട് | 1978 | 4868236539 | 170 | 814 | 3 | 13 |
115 | റാന്നി | ഇൻഫന്റ് ജീസസ് ഫൊറോന | 2000 | 4735225962 | 115 | 395 | 2 | 12 |
116 | ശാന്തിഗിരി | സെന്റ് ജോർജ്ജ് | 1996 | 4868282763 | 110 | 454 | 4 | 17 |
117 | സന്യാസിയോഡ | ഇൻഫന്റ് ജീസസ് | 2005 | 4868223361 | 61 | 237 | 0 | 0 |
118 | ശീതത്തോട് | സെന്റ് ജോർജ്ജ് | 1963 | 4735258211 | 76 | 312 | 3 | 15 |
119 | സ്വരാജ് | സെന്റ്. പോൾ | 2000 | 4868271647 | 183 | 739 | 21 | 127 |
120 | താമരക്കുന്ന് | സെന്റ് അപ്രേം | 1891 | 4828230645 | 591 | 3450 | 9 | 45 |
121 | തമ്പലയ്ക്കാട് | സെന്റ്. തോമസ് | 1912 | 4828226150 | 269 | 1290 | 15 | 125 |
122 | തരകനാട്ടുകുന്ന് | സെന്റ്. ആന്റണി | 1927 | 4828262139 | 286 | 1420 | 2 | 8 |
123 | തെക്കേമല | സെന്റ് മേരി | 1952 | 4869286727 | 340 | 1581 | 1 | 5 |
124 | തേഡ് ക്യാമ്പ് | സെന്റ്. ജോസഫ് | 1983 | 4868236422 | 130 | 601 | 0 | 0 |
125 | ഉലുപ്പൂണി | സെന്റ് അല്ഫോൻസ | 2000 | 4869248537 | 29 | 128 | 0 | 0 |
126 | ഉമിക്കുപ്പ | ലൂർദ്ദ് മാതാ | 1954 | 4828214275 | 300 | 1400 | 2 | 8 |
127 | ഉപ്പുതറ | സെന്റ് മേരി ഫൊറോന | 1919 | 4869244222 | 640 | 2654 | 42 | 169 |
128 | വടക്കേമല | സെന്റ് സെബാസ്റ്റ്യൻ | 1975 | 9387662196 | 68 | 328 | 2 | 7 |
129 | വാകയാർ | ഇൻഫന്റ് ജീസസ് | 2005 | 0 | 0 | 0 | 0 | |
130 | വലിയതോവാള | ക്രിസ്തുരാജ | 1952 | 4868276210 | 512 | 2290 | 17 | 80 |
131 | വള്ളക്കടവ് | സെന്റ്. ആന്റണി | 1959 | 4868272302 | 520 | 2302 | 27 | 115 |
132 | വഞ്ചിമല | സെന്റ്. ആന്റണി | 1991 | 4828235102 | 137 | 693 | 8 | 61 |
133 | വണ്ടന്മേട് | സെന്റ്. ആന്റണി | 1953 | 4868277047 | 250 | 1100 | 7 | 33 |
134 | വണ്ടൻപതാൽ | സെന്റ്. പോൾ | 1966 | 4828272249 | 220 | 850 | 5 | 20 |
135 | വെച്ചൂച്ചിറ | സെന്റ്. ജോസഫ് | 1983 | 4735265337 | 246 | 1405 | 7 | 7 |
136 | വെളിച്ചിയാനി | സെന്റ്. തോമസ് | 1925 | 4828270414 | 645 | 3225 | 65 | 277 |
137 | വെള്ളാരംകുന്ന് | സെന്റ് മേരി | 1955 | 4869263356 | 567 | 2653 | 17 | 78 |
138 | വള്ളാരടി | ഹോളി ക്രോസ് | 1969 | 4869252352 | 164 | 788 | 0 | 0 |
അവലംബം
തിരുത്തുക- ↑ http://www.kanjirapallydiocese.com/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-20. Retrieved 2014-08-30.
- ↑ "List of Parishes". http://kanjirapallydiocese.com/.
{{cite web}}
: External link in
(help)[പ്രവർത്തിക്കാത്ത കണ്ണി]|website=
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- കാഞ്ഞിരപ്പള്ളി രുപത
- Church profile Archived 2006-10-15 at the Wayback Machine.
- Catholic-Hierarchy entry