കാങ്കോൽ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലുള്ള കാങ്കോൽ - ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാങ്കോൽ. പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽ കുമാർ ആണ്.

Kankol
Village
Kankol is located in Kerala
Kankol
Kankol
Location in Kerala, India
Kankol is located in India
Kankol
Kankol
Kankol (India)
Coordinates: 12°09′20″N 75°13′26″E / 12.155609°N 75.223773°E / 12.155609; 75.223773
Country India
StateKerala
DistrictKannur
ജനസംഖ്യ
 (2001)
 • ആകെ9,747
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670 307
Telephone code91 4985
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻIND - KL - (13, 58,59)
Nearest cityKannur
Sex ratio4649:5098 /
Literacy100%
Lok Sabha constituencyKasargod
Vidhan Sabha constituencyThrikaripur

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 9747 ആണ് കാങ്കോലിലെ ജനസംഖ്യ. ഇതിൽ 4649 പുരുഷന്മാരും 5098 സ്ത്രീകളും ഉൾപ്പെടുന്നു.[1]കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ രണ്ട് വില്ലേജുകളിൽ ഒന്നാണ് കാങ്കോൽ.

കാങ്കോലിലെ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുളള വിമാനത്താവളം

അവലംബം തിരുത്തുക

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=കാങ്കോൽ&oldid=4072116" എന്ന താളിൽനിന്ന് ശേഖരിച്ചത്