കസ്തൂരിവേലം
പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും കാടുകളിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, കാണുന്ന ഒരു ചെറിയ മര
പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും കാടുകളിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, കാണുന്ന ഒരു ചെറിയ മരമാണ് കസ്തൂരിവേലം. (ശാസ്ത്രീയനാമം: Acacia farnesiana). ഈ ചെടിയുടെ എല്ലാ ഭാഗത്തുംതന്നെ നിറയെ മുള്ളുകളാണ്. മഞ്ഞനിറത്തിലുള്ള പഞ്ഞിപോലുള്ള സുഗന്ധമുള്ള പൂകൾ കുളകളായി കാണപ്പെടുന്നു. കായകൾ പക്ഷികൾക്കും മൃഗങ്ങൾക്കും പ്രിയതരമാണ്. അലങ്കാരവൃക്ഷമായി നട്ടുവളർത്തിവരുന്ന കസ്തൂരിവേലത്തിന്റെ പൂക്കളിൽ നിന്നും സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാറുണ്ട്.[1] പലവിധ ഔഷധങ്ങളിൽ ചൈനയിൽ ഉപയോഗിക്കുന്നുണ്ട്.[2]
കസ്തൂരിവേലം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. farnesiana
|
Binomial name | |
Acacia farnesiana | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://keralaplants.in/keralaplantsdetails.aspx?id=Acacia_farnesiana
- http://www.flowersinisrael.com/Acaciafarnesiana_page.htm
- http://www.wildflower.org/plants/result.php?id_plant=ACFA Archived 2016-03-03 at the Wayback Machine.
വിക്കിസ്പീഷിസിൽ Acacia farnesiana എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Acacia farnesiana എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.