ആൾട്ടായിക്‌ ഭാഷകളുടെ ഉപകുലത്തിലെ ടർക്കിഷ്‌ ഭാഷാഗോത്രത്തിൽപ്പെടുന്ന ഭാഷയാണ്‌ കസാക്ക് ഭാഷ(Kazakh қазақ тілі, qazaq tili, pronounced [qɑˈzɑq tɘˈlɘ]) കസാക്കിസ്താനിലെ ഔദ്യോഗിക ഭാഷയാണിത്. ചൈനയിലെ സിൻജിയാങ്, മംഗോളിയ. എന്നിവിടങ്ങളിലെ ന്യൂനപക്ഷം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇപ്പോൾ സിറിലിക് ലിപി ഉപയോഗിച്ച് എഴുതപ്പെടുന്നുവെങ്കിലും 2025 ആവുമ്പോഴേക്കും കസാക്ക് ഗവണ്മെന്റ്, ലത്തീൻ ലിപി ഉപയോഗിക്കുമെന്ന് കസാക് പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയേവ് 2017 ഒക്റ്റോബറിൽ പ്രഖ്യാപിക്കുകയുണ്ടായി.[3].

Kazakh
qazaq tili
қазақ тілі
قازاق ٴتىلى
ഉച്ചാരണം[qɑˈzɑq tɘˈlɘ]
ഉത്ഭവിച്ച ദേശംKazakhstan, China, Mongolia, Russia, Uzbekistan, Kyrgyzstan
ഭൂപ്രദേശംTurkestan, Dzungaria, Anatolia, Khorasan, Fergana Valley
മാതൃഭാഷയായി സംസാരിക്കുന്നവർ
15 million (2016)
Turkic
Kazakh alphabets (Latin, Cyrillic script, Arabic script, Kazakh Braille)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
 Kazakhstan
 Russia

 China

Regulated byKazakh language agency
ഭാഷാ കോഡുകൾ
ISO 639-1kk
ISO 639-2kaz
ISO 639-3kaz
ഗ്ലോട്ടോലോഗ്kaza1248[2]
Linguasphere44-AAB-cc
Idioma kazajo.png
The Kazakh-speaking world:
  regions where Kazakh is the language of the majority
  regions where Kazakh is the language of a significant minority
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ടിയാൻ ഷാൻ മുതൽ കാസ്പിയൻ കടൽ വരെയുള്ള പ്രദേശത്ത്, ഒരു കോടിയോളം ആളുകൾ, പ്രത്യേകിച്ചും കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു [4] ചൈനയിലെ സിൻജിയാങ് പ്രദേശത്തെ പത്ത് ലക്ഷത്തോളം കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു.[5]

അവലംബംതിരുത്തുക

  1. "Нормативные правовые акты субъектов Российской Федерации" [Normative legal acts of the subjects of the Russian Federation] (ഭാഷ: റഷ്യൻ). Министе́рство юсти́ции Росси́йской Федера́ции. December 19, 2013. മൂലതാളിൽ നിന്നും September 25, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 19, 2016. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, സംശോധകർ. (2017). "Kazakh". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Latin alphabet will be the official script of Kazakh language starting 2018
  4. "Central Asia: Kazakhstan". The 2017 World Factbook. Central Intelligence Agency. October 26, 2017. മൂലതാളിൽ നിന്നും October 30, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 31, 2017. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  5. Simons, Gary F.; Fennig, Charles D., സംശോധകർ. (2017). "Kazakh". Ethnologue: Languages of the World (20th പതിപ്പ്.). Dallas, Texas: SIL International. ശേഖരിച്ചത് October 28, 2017.
"https://ml.wikipedia.org/w/index.php?title=കസാക്ക്_ഭാഷ&oldid=3763544" എന്ന താളിൽനിന്ന് ശേഖരിച്ചത്