കശ്മീർ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
കശ്മീർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- കശ്മീർ - ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശം.
കശ്മീർ ഭൂപ്രദേശം
തിരുത്തുക- കാശ്മീർ താഴ്വര , പിർ പാഞ്ചൽ പർവ്വതനിരകളാൽ ചുറ്റപ്പെട്ട പ്രദേശം; മേഖലയ്ക്ക് കശ്മീർ എന്ന പേര് വന്നത് ഇവിടെ നിന്നാണ്.
- ജമ്മു-കശ്മീർ (നാട്ടുരാജ്യം) , 1952-ഓടെ ഇല്ലാതായ ഒരു മുൻ നാട്ടുരാജ്യം
- കശ്മീർ തർക്കം, കശ്മീർ ഭൂപ്രദേശത്തിനു മേൽ നിലനിൽക്കുന്ന തർക്കം:
- ജമ്മു-കശ്മീർ, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീർ; പാകിസ്താൻ തർക്കം ഉന്നയിക്കുന്നു.
- ആസാദ് കശ്മീർ, and ഗിൽഗിറ്റ് ബാൾട്ടിസ്ഥാൻ, പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീർ ഭൂവിഭാഗങ്ങൾ; ഇന്ത്യ തർക്കം ഉന്നയിക്കുന്നു.
- Trans-Karakoram Tract, 1963-ൽ സിനോ-പാക് അതിർത്തി കരാർ പ്രകാരം പാകിസ്താൻ ചൈനയ്ക്കു കൈമാറിയ പ്രദേശം; ഇന്ത്യ തർക്കം ഉന്നയിക്കുന്നു.
- അക്സായ് ചിൻ, ചൈനയുടെ നിയന്ത്രണത്തിലുള്ള കശ്മീർ പ്രദേശം; ഇന്ത്യ തർക്കം ഉന്നയിക്കുന്നു.