..സുശ്രുതൻ ആയുർ‌വേദത്തെ, അഥർവ്വവേദത്തിന്റെ ഭാഗമായാണ് കണക്കാക്കിയിരുന്നതെന്ന്

...ശുക്ലയജുർ‌വേദം, കൃഷ്ണ യജുർ‌വേദം എന്നിങ്ങനെ യജുർ‌വേദം രണ്ടു തരത്തിലുണ്ടെന്ന്

...കൃഷ്ണൻ എന്ന പദത്തിനർത്ഥം 'കറുത്ത വർണ്ണത്തോട് കൂടിയവൻ' എന്നാണേന്ന്

..മാതൃ ദേവോ ഭവ.. എന്ന് തുടങ്ങുന്ന പ്രശസ്ത വാക്യം തൈത്തിരീയോപനിഷത്തിലുള്ളതാണെന്ന്


നിലവറ