കവാടം:ഹിന്ദുമതം/ആഘോഷങ്ങൾ/2011
- ജനുവരി 14 : മകരവിളക്ക്
- ജനുവരി 15 : തൈപൊങ്കൽ
- ജനുവരി 18 : മകരചൊവ്വ
- ജനുവരി 20 : തൈപ്പൂയം
- ജനുവരി 14 : വിവേകാനന്ദ ജയന്തി
- ഫെബ്രുവരി 08 : വസന്തപഞ്ചമി
- ഫെബ്രുവരി 12 : മാധ്വനവമി
- ഫെബ്രുവരി 19 : ആറ്റുകാൽ പൊങ്കാല, ശിവാജി ജയന്തി
- ഫെബ്രുവരി 27 : സ്വാമി ദയാനന്ദ് സരസ്വതി ജയന്തി
- മാർച്ച് 02 : മഹാശിവരാത്രി
- മാർച്ച് 19 : പൈങ്കുനി ഉത്രം, ഹോളിക ദഹനം
- മാർച്ച് 20 : ഹോളി
- ഏപ്രിൽ 04 : ചൈത്രശുക്ലപ്രതിപാദം, യുഗാദി, ചേതി ചാന്ദ്
- ഏപ്രിൽ 12 : രാമനവമി
- ഏപ്രിൽ 14 : വിഷു, വൈശാഖി, മേഷാദി
- ഏപ്രിൽ 16 : മഹാവീർ ജയന്തി
- മെയ് 09 : ഗുരു രബീന്ദ്രനാഥ് ജന്മദിനം
- മെയ് 17 : ബുദ്ധപൂർണ്ണിമ
- ജൂൺ 05 : ഉമാചതുർത്ഥി
- ആഗസ്റ്റ് 13 : രക്ഷാബന്ധൻ
- ആഗസ്റ്റ് 22 : ജന്മാഷ്ടമി
- ആഗസ്റ്റ് 13 : രക്ഷാബന്ധൻ
- ആഗസ്റ്റ് 22 : ജന്മാഷ്ടമി
- സെപ്റ്റംബർ 1 : ഗണേശ ചതുർഥി
- സെപ്റ്റംബർ 9 : തിരുവോണം
- ഒക്ടോബർ 11 : വാല്മീകി ജയന്തി
- ഒക്ടോബർ 26 : ദീപാവലി, നരക ചതുർദശി
- ഒക്ടോബർ 27 : ഗോവർദ്ധനപൂജ
- ഒക്ടോബർ 27 : ഭായ് ദുജ്
- നവംബർ 01 : ഛട്ട് പൂജ
- നവംബർ 10 : ഗുരു നാനക് ജയന്തി
- നവംബർ 24 : ഗുരു തേജ് ബഹാദൂർ രക്തസാക്ഷിദിനം
- ഡിസംബർ 09: ഗീതാ ജയന്തി
- ഡിസംബർ 21: തിരുവാതിര
- ഡിസംബർ 30: ശബരിമല മകരവിളക്ക് ഉത്സവം
2010-ലെ ആഘോഷങ്ങൾ | 2012-ലെ ആഘോഷങ്ങൾ |