കവാടം:രസതന്ത്രം/പുതിയ താളുകൾ
-
സിൽവർ ബ്രോമൈഡ്
വെള്ളിയുടെ ഒരു ഹാലൈഡാണ് സിൽവർ ബ്രോമൈഡ്. മഞ്ഞ നിറത്തോടു കൂടിയ ഈ മൃദുലവണം ജലത്തിൽ അലേയമാണ്. പ്രകാശത്തോടുള്ള ഈ സംയുക്തത്തിന്റെ പ്രതികരണം, ഫോട്ടോഗ്രാഫിയിൽ പ്രയോജനപ്പെടുന്നു. >>> -
ഫ്രാൻസിസ് ആർനോൾഡ്
2018-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞയാണ് ഫ്രാൻസിസ് ആർനോൾഡ്.>>> -
ആക്റ്റിനിയം III ഓക്സൈഡ്
റേഡിയോ ആക്ടീവ് മൂലകമായ ആക്റ്റിനിയത്തിന്റെ ഒരു രാസ സംയുക്തമാണ് അക്റ്റിനിയം (III) ഓക്സൈഡ്(Actinium(III) oxide). ഇതിന്റെ തന്മാത്രാസൂത്രം Ac2O3 ആണ്..>>>
"https://ml.wikipedia.org/w/index.php?title=കവാടം:രസതന്ത്രം/പുതിയ_താളുകൾ&oldid=3096877" എന്ന താളിൽനിന്ന് ശേഖരിച്ചത്