2018-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞയാണ്‌ ഫ്രാൻസിസ് ആർനോൾഡ് ( Frances Hamilton Arnold ജനനം 25 ജൂലൈ, 1956)[1] കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കെമിക്കൽ എഞ്ചിനീയറിങ് പ്രഫസർ ആണ്‌ അവർ. എൻസൈമുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ്‌ നോബൽ സമ്മാനം അവർക്ക് ലഭിച്ചത്.

ഫ്രാൻസിസ് ആർനോൾഡ് Frances Arnold
Frances Arnold during the Nobel press conference in Stockholm, December 2018
ജനനം
Frances Hamilton Arnold

(1956-07-25) ജൂലൈ 25, 1956  (68 വയസ്സ്)[1]
വിദ്യാഭ്യാസംPrinceton University (BS)
University of California, Berkeley (MS, PhD)
അറിയപ്പെടുന്നത്Directed evolution of enzymes
പുരസ്കാരങ്ങൾGarvan–Olin Medal (2005)
FASEB Excellence in Science Award (2007)
Draper Prize (2011)
National Medal of Technology and Innovation (2013)
Sackler Prize in Convergence Research (2017)
Nobel Prize in Chemistry (2018)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemical engineering
Bioengineering
Biochemistry
സ്ഥാപനങ്ങൾCalifornia Institute of Technology
പ്രബന്ധംDesign and Scale-Up of Affinity Separations (1985)
ഡോക്ടർ ബിരുദ ഉപദേശകൻHarvey Blanch
ഡോക്ടറൽ വിദ്യാർത്ഥികൾChristopher Voigt
Huimin Zhao
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾUlrich Schwaneberg

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ലെഫ്റ്റനന്റ് ജനറൽ വില്യം ഹോവാർഡ് അർനോൾഡിൻറെ പേരക്കുട്ടിയും ആണവ ഭൗതികശാസ്ത്രജ്ഞൻ വില്യം ഹോവാർഡ് അർനോൾഡ്, ജോസഫൈൻ ഇൻമാൻ (née റൌതൗ) എന്നിവരുടെ മകളും ആയിരുന്നു.[2]

  1. 1.0 1.1 "Francis H. Arnold – Facts – 2018". NobelPrize.org. Nobel Media AB. 3 October 2018. Retrieved 5 October 2018.
  2. Memorial Tributes. National Academies Press. September 26, 2017. doi:10.17226/24773. ISBN 978-0-309-45928-0.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ആർനോൾഡ്&oldid=3146419" എന്ന താളിൽനിന്ന് ശേഖരിച്ചത്