കവാടം:ഭൂമിശാസ്ത്രം/പുതിയ ലേഖനങ്ങൾ
-
രത്നദുർഗ് കോട്ട
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഒരു കോട്ടയാണ് രത്നദുർഗ്. ഭഗവതി കോട്ട എന്നും ഇത് അറിയപ്പെടുന്നു >>> -
ടെനാസെറിം മലകൾ
ടെനാസെറിം മലനിരകൾ അല്ലെങ്കിൽ ടെനാസെറിം റേഞ്ച്, ഏകദേശം 1,700 കിലോമീറ്റർ ദൈർഘ്യമുള്ളതും തെക്കുകിഴക്കൻ ഏഷ്യയിലെ ഇൻഡോ-മലയൻ പർവ്വതനിരയുടെ ഭാഗമായ ഒരു പർവത ശൃംഖലയാണ്. >>> -
ഷാഹി ഖിലയിലെ ജലധാരകൾ
ഷാഹി ഖില, മദ്ധ്യപ്രദേശിലെ ബർഹാൻപൂർ ജില്ലയിൽ താപ്തി നദിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന, രാജപ്രൗഢിയുള്ള ഒരു കൊട്ടാരമായിരുന്നു. >>> -
ദബജിയൻ മൗണ്ടൻ
തായ്വാനിലെ ഹ്സിഞ്ചു കൗണ്ടിയിലെ ഷെയി-പാ ദേശീയ പാർക്കിൻറെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പർവ്വതമാണ് ദബജിയൻ മൗണ്ടൻ. >>> -
ചിപ്ലുൺ
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ വശിഷ്ഠി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ചിപ്ലുൺ. >>>
"https://ml.wikipedia.org/w/index.php?title=കവാടം:ഭൂമിശാസ്ത്രം/പുതിയ_ലേഖനങ്ങൾ&oldid=3068171" എന്ന താളിൽനിന്ന് ശേഖരിച്ചത്