ദബജിയൻ മൗണ്ടൻ
തായ്വാനിലെ മൗണ്ടൻ
തായ്വാനിലെ ഹ്സിഞ്ചു കൗണ്ടിയിലെ ഷെയി-പാ ദേശീയ പാർക്കിൻറെ വടക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പർവ്വതമാണ് ദബജിയൻ മൗണ്ടൻ. ഇതിന് ചുറ്റും നിരവധി കൊടുമുടികളും കാണാം. മൗണ്ട് നൻഹദ, മൗണ്ട് യൈസ്, സെൻട്രൽ റേഞ്ച് പോയിന്റ്, മൗണ്ട് പിന്റിയൻ, മൗണ്ട് മുതുലെ എന്നിവ ഏറ്റവും പ്രബലമായ കൊടുമുടികളിൽപ്പെടുന്നു. മഡാല നദിക്ക് സമീപത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
Dabajian Mountain | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 3,492 മീ (11,457 അടി) |
Listing | 100 Peaks of Taiwan List of mountains in Taiwan |
Coordinates | 24°27′58″N 121°15′29″E / 24.46611°N 121.25806°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Parent range | Xueshan (Snow Mountain) Range |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- Shei-Pa National Park Mountain Trails[പ്രവർത്തിക്കാത്ത കണ്ണി] Shei-Pa National Park website