കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 ഒക്ടോബർ
ഒക്ടോബർ 1 : | പൗർണ്ണമി | |
ഒക്ടോബർ 3 : | ചന്ദ്രന്റെയും ചൊവ്വയുടെയും സംഗമം | |
ഒക്ടോബർ 4-10 : | അന്താരാഷ്ട്ര ബഹിരാകാശവാരം | |
ഒക്ടോബർ 7-8 : | ഡ്രക്കോണിഡ് ഉൽക്കാവർഷം | |
ഒക്ടോബർ 10 : | ചിത്ര ഞാറ്റുവേല തുടങ്ങും | |
ഒക്ടോബർ 13 : | ചൊവ്വ ഓപ്പോസിഷനിൽ. ചൊവ്വയും സൂര്യനും ഭൂമിയുടെ ഇരുവശത്തുമായതിനാൽ ചൊവ്വയെ കൂടുതൽ തിളക്കത്തിൽ രാത്രി മുഴുവൻ കാണാൻ കഴിയും. | |
ഒക്ടോബർ 14 : | സോയുസ് ബഹിരാകാശ പേടകം ബൈക്കനൂരിൽ നിന്ന് മൂന്ന് ബഹിരാകാശ യാത്രികരുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്നു. | |
ഒക്ടോബർ 16 : | അമാവാസി | |
ഒക്ടോബർ 17 : | സൂര്യൻ തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. | |
ഒക്ടോബർ 21-22 : | ഒറിയോണിഡ് ഉൽക്കാവർഷം. | |
ഒക്ടോബർ 22 : | ചന്ദ്രൻ, വ്യാഴം, ശനി എന്നിവയുടെ സംഗമം ചോതി ഞാറ്റുവേല തുടങ്ങും | |
ഒക്ടോബർ 29 : | ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംഗമം | |
ഒക്ടോബർ 31 : | പൗർണ്ണമി. ഈ മാസം രണ്ടു പൂർണ്ണചന്ദ്രന്മാർ ഉള്ളതു കൊണ്ട് രണ്ടാമത്തെ പൗർണ്ണമി ചന്ദ്രനെ "ബ്ലൂ മൂൺ" എന്നു വിളിക്കുന്നു. | _ |