സോയുസ് ബഹിരാകാശ പേടകം
റഷ്യൻ നിർമ്മിത ബഹിരാകാശപേടകമാണ് സോയുസ്. സോവിയറ്റ് ബഹിരാകാശദൗത്യങ്ങൾക്കുവേണ്ടി 1960 കളിൽ കോറോല്യോവ് ഡിസൈൻ ബ്യൂറോയാണ് ഇതിന്റെ രൂപകല്പന നടത്തിയത്. വസ്ഹോദ് എന്ന ബഹിരാകാശപേടകത്തിന്റെ മാതൃകയെപിന്തുടർന്നാണ് സോയുസ് നിർമ്മിയ്ക്കപ്പെട്ടത്. സോയുസ് പേടകങ്ങൾ ബഹിരാകാശത്തേയ്ക്ക് വിക്ഷേപിയ്ക്കുന്നത് സോയുസ് റോക്കറ്റുകളുടെ സഹായത്താലാണ്.[1]
Manufacturer | Korolev |
---|---|
Country of origin | Soviet Union, Russia |
Operator | Soviet space program/Russian Federal Space Agency |
Applications | Carry cosmonauts to orbit and back; originally intended for Soviet Moonshot |
Specifications | |
Design life | Up to six months docked to station |
Regime | Low Earth orbit (circumlunar spaceflight during early program) |
Production | |
Status | In service |
First launch | Soyuz 1, 1967 |
ആദ്യകാല സോയുസ് ദൗത്യങ്ങൾ
തിരുത്തുകമനുഷ്യനെ വഹിയ്ക്കാത്ത ആദ്യത്തെ സോയുസ് ദൗത്യം , 1966 നവംബർ 28 നു ആയിരുന്നു. 1967 ഏപ്രിൽ 23 നു തയ്യാർ ചെയ്യപ്പെട്ട രണ്ടാമത്തെ ദൗത്യത്തിൽ (സോയുസ്1) വ്ലാഡിമിർ കോമറോവ് എന്ന സഞ്ചാരി പേടകം തകർന്നു കൊല്ലപ്പെടുകയാണുണ്ടായത്. സോയുസ് 2 മനുഷ്യനെ വഹിയ്ക്കാത്ത ഒരു ദൗത്യമായിരുന്നു. ബഹിരാകാശസഞ്ചാരിയെ വഹിച്ച 1968 ലെ സോയുസ് 3ദൗത്യം ആണ് സാങ്കേതികമായി വിജയിച്ച ആദ്യ പദ്ധതി.എന്നാൽ സോയുസ്11 വൻപരാജയവും 3 സഞ്ചാരികളുടെ മരണത്തിനും ഇടയാക്കുകയും ചെയ്തു. ദീർഘകാലത്തെ ദൗത്യങ്ങൾ സോയുസിനെ വിജയകരവും, സുരക്ഷിതവുമായ പേടകങ്ങളിൽ ഒന്നാക്കിമാറ്റുകയുണ്ടായി.[2] സല്യൂട്ടിലേയ്ക്കും,മിർ,എന്നീ ബഹിരാകാശ നിലയങ്ങളിലേയ്ക്ക്സഞ്ചാരികളെ വഹിയ്ക്കുകയും തിരിച്ച് ഭൂമിയിലെത്തിയ്ക്കാനും സോയുസ് ഉപയോഗിച്ചിരുന്നു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് ബഹിരാകാശസഞ്ചാരികളെയും വഹിച്ച് അനേകം ദൗത്യങ്ങൾ സോയുസ് നിർവ്വഹിച്ചുവരുന്നു.
മാതൃക
തിരുത്തുക- Soyuz spacecraft
- Orbital module (A)
- 1 docking mechanism,
- 2 കുർസ് ആന്റിന
- 4കുർസ് ആന്റിന
- 3 ടെലിവിഷൻ പ്രക്ഷേപണ ആന്റിന
- 5 ക്യാമറ
- 6 hatch
- Descent module (B)
- 7 പാരച്യൂട്ട് സംവിധാനം
- 8 പെരിസ്കോപ്പ്
- 9 porthole,
- 11 താപകവചം
- Service module (C)
- 10 and 18 attitude control engines,
- 21 ഓക്സിജൻ ടാങ്ക്
- 12 Earth sensors,
- 13 Sun sensor,
- 14 സോളാർ പാനലുകൾ
- 16 കുർസ് ആന്റിന
- 15 താപ സെൻസർ
- 17 ജ്വലനകേന്ദ്രം
- 20 ഇന്ധന അറകൾ
- 19 കമ്യൂണിക്കേഷൻ ആന്റിന
അവലംബം
തിരുത്തുക- ↑ "Soyuz launch vehicle: The most reliable means of space travel". European Space Agency. Retrieved 29 March 2013.
- ↑ Alan Boyle (September 29, 2005). "Russia thriving again on the final frontier". MSNBC. Retrieved 29 March 2013.