2010 -ലെ ജ്യോതിശാസ്ത്രസംഭവങ്ങൾ

ജനുവരി 3 00:09 ഭൂമി ഉപസൗരത്തിൽ
ജനുവരി 4 19:05 ബുധൻ നീചയുതിയിൽ
ജനുവരി 3, 4 ക്വാറാന്റിഡ് ഉൽക്കവൃഷ്ടി
ജനുവരി 11 21:06 ശുക്രൻ ഉച്ചയുതിയിൽ
ജനുവരി 15 വലയസൂര്യഗ്രഹണം
ജനുവരി 15 07:11 അമാവാസി
ജനുവരി 27 05:37 ബുധൻ സൂര്യനിൽ നിന്ന് പടിഞ്ഞാറ് ഏറ്റവും അകലത്തിൽ
ജനുവരി 30 06:17 പൗർണ്ണമി

ഫെബ്രുവരി

തിരുത്തുക
ഫെബ്രുവരി 9 ദൂരദർശിനികൾ കൊണ്ട് ദൃശ്യമാകുന്ന ഛിന്നഗ്രഹമായ 2009 UN3 ഭൂമിക്ക് ഏറ്റവും സമീപത്തെത്തുന്നു
ഫെബ്രുവരി 14 02:51 അമാവാസി
ഫെബ്രുവരി 14 23:19 നെപ്റ്റ്യൂൺ യുതിയിൽ
ഫെബ്രുവരി 19 വ്യാഴം, ശുക്രൻ എന്നിവയുടെ യുതി
ഫെബ്രുവരി 28 16:38 പൗർണ്ണമി

മാർച്ച്

തിരുത്തുക
മാർച്ച് 14 13:16 ബുധൻ ഉച്ചയുതിയിൽ
മാർച്ച് 15 21:00 അമാവാസി
മാർച്ച് 17 06:49 യുറാനസിന്റെ യുതി
മാർച്ച് 20 17:30 മേഷാദി
മാർച്ച് 22 00:36 ശനി ഒപ്പോസിഷനിൽ
മാർച്ച് 30 02:24 പൗർണ്ണമി
ഏപ്രിൽ 8 23:37 ബുധൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ
ഏപ്രിൽ 14 12:29 അമാവാസി
ഏപ്രിൽ 21-22 ലൈറിഡ് ഉൽക്കവൃഷ്ടി
ഏപ്രിൽ 24 ജ്യോതിശാസ്ത്രദിനം
ഏപ്രിൽ 28 12:18 പൗർണ്ണമി
ഏപ്രിൽ 28 16:43 ബുധൻ യുതിയിൽ
മേയ് 5, 6 ഈറ്റ അക്വാറിഡ്സ് ഉൽക്കവൃഷ്ടി
മേയ് 14 01:03 അമാവാസി
മേയ് 26 02:37 ബുധൻ സൂര്യനിൽ നിന്ന് പടിഞ്ഞാറ് കൂടിയ കോണീയ അകലത്തിൽ
മേയ് 27 23:06 പൗർണ്ണമി
ജൂൺ 12 11:14 അമാവാസി
ജൂൺ 21 11:28 ഉത്തര അയനാന്തം
ജൂൺ 26 11:30 പൗർണ്ണമി
ജൂൺ 26 ഭാഗിക ചന്ദ്രഗ്രഹണം
ജൂൺ 28 12:06 ബുധൻ ഉച്ചയുതിയിൽ
ജൂലൈ 2 മക്നോട്ട് ധൂമകേതു സൂര്യന് ഏറ്റവും അടുത്തെത്തുന്നു
ജൂലൈ 6 11:20 ഭൂമി അപസൗരത്തിൽ
ജൂലൈ 11 19:39 അമാവാസി, പൂർണ്ണ സൂര്യഗ്രഹണം
ജൂലൈ 26 1:36 പൗർണ്ണമി
ജൂലൈ 28-29 സതേൺ ഡെൽറ്റ അക്വാറിഡ്സ് ഉൽക്കവൃഷ്ടി

ഓഗസ്റ്റ്

തിരുത്തുക
ഓഗസ്റ്റ് 7 01:07 ബുധൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ
ഓഗസ്റ്റ് 10 03:08 അമാവാസി
ഓഗസ്റ്റ് 13 അസ്തമയത്തോടടുത്ത് ശുക്രൻ, ശനി, ചൊവ്വ ഗ്രഹങ്ങൾ ചന്ദ്രക്കലയ്ക്ക് സമീപത്തായി കാണപ്പെടുന്നു
ഓഗസ്റ്റ് 19 19:31 നെപ്റ്റ്യൂൺ ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നു
ഓഗസ്റ്റ് 20 04:07 ശുക്രൻ സൂര്യനിൽ നിന്ന് കിഴക്ക് കൂടിയ കോണീയ അകലത്തിൽ
ഓഗസ്റ്റ് 20 10:07 നെപ്റ്റ്യൂൺ ഭൂമിയുമായി വിയുതിയിൽ
ഓഗസ്റ്റ് 24 17:03 പൗർണ്ണമി

സെപ്റ്റംബർ

തിരുത്തുക
സെപ്റ്റംബർ 1 ആൽഫ ഓറിജിഡ് ഉൽക്കവൃഷ്ടി
സെപ്റ്റംബർ 3 12:00 ബുധൻ നീചയുതിയിൽ
സെപ്റ്റംബർ 8 10:30 അമാവാസി
സെപ്റ്റംബർ 11 13:00 ചന്ദ്രൻ ശുക്രനെ ഉപഗൂഹനം ചെയ്യുന്നു
സെപ്റ്റംബർ 21 12:00 വ്യാഴം വിയുതിയിൽ
സെപ്റ്റംബർ 22 01:00 യുറാനസ് വിയുതിയിൽ
സെപ്റ്റംബർ 23 09:19 പൗർണ്ണമി

ഒക്ടോബർ

തിരുത്തുക
ഒക്ടോബർ 1 00:42 ശനി യുതിയിൽ
ഒക്ടോബർ 7 18:44 അമാവാസി
ഒക്ടോബർ 17 01:03 ബുധൻ ഉച്ചയുതിയിൽ
ഒക്ടോബർ 20 ഹാർട്ലേ 2 ധൂമകേതു ഭൂമിക്ക് ഏറ്റവും സമീപത്തുകൂടി കടന്നുപോകുന്നു
ഒക്ടോബർ 21,22 ഒറിയോണിഡ് ഉൽക്കവൃഷ്ടി
ഒക്ടോബർ 23 01:36 പൗർണ്ണമി
ഒക്ടോബർ 29 01:09 ശുക്രൻ നീചയുതിയിൽ
നവംബർ 6 04:52 അമാവാസി
നവംബർ 17,18 ലിയോണിഡ് ഉൽക്കവൃഷ്ടി
നവംബർ 21 17:26 പൗർണ്ണമി