...സൗരയൂഥത്തിലെത്തന്നെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിന്‌ ബുധനേക്കാൾ വലിപ്പമുണ്ട്

...സ്പെക്ട്രോസ്കോപ്പി മാപനങ്ങളനുസരിച്ച് ശനിക്കും ഏതാണ്ട് വ്യാഴത്തോട് സമാനമായ ഘടകാനുപാതമാണുള്ളത്

...അറിവിൽ പെടുന്ന ഏറ്റവും ചെറിയ ചുവപ്പ് കുള്ളന് വ്യാഴത്തേക്കാൾ 30 ശതമാനം കൂടുതൽ വ്യാസാർദ്ധം മാത്രമാണുള്ളത്

...സൗരയൂഥത്തിൽ ഏറ്റവും വലിയ അന്തരീക്ഷമുള്ള ഗ്രഹം വ്യാഴമാണ്‌

...ചുവന്ന ഭീമൻ പൊട്ട് ചുരുങ്ങിവരുന്നതായി പുതിയ ഹബ്ബിൾ നിരീക്ഷണങ്ങൾ കാണിക്കുന്നു