...മഹാവിസ്ഫോടനത്തിനു ശേഷമുണ്ടായ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളൊന്നിലാണ് ആകാശഗംഗ ഉത്ഭവിച്ചത്.

...2006 ലെ കണക്ക് പ്രകാരം ആൻഡ്രോമീഡയുടെ ഭാരം 7.1×1011 സൗരഭാരങ്ങളാണ്‌.

...ഒരു സൗരദൂരം ഒരു ആർക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാർസെക്‌ എന്ന്‌ പറയുന്നത്‌

...സൗരയൂഥം ഉൾപ്പെടുന്ന താരാപഥമായ ക്ഷീരപഥം അടങ്ങുന്ന താരാപഥങ്ങളുടെ സംഘമാണ്‌ ലോക്കൽ ഗ്രൂപ്പ്.

...പ്രപഞ്ചത്തിലെ പല താരാപഥങ്ങളിലും ആവശ്യത്തിന് തമോദ്രവ്യം ഇല്ലെങ്കിൽ അവയിലെ നക്ഷത്രങ്ങൾ കേന്ദ്രത്തെ ചുറ്റി സഞ്ചരിയ്ക്കാതെ അകന്നു പോയേനെ