.....നക്ഷത്രരാശിയെ ലഗധൻ തന്റെ കൃതിയിൽ ഒന്നും തന്നെ പറയുന്നില്ല എന്ന്

.....കുസുമപുരത്തുവച്ച് എ.ഡി. 499-ൽ തനിക്ക് 23 വയസ്‌ പ്രായമുള്ളപ്പോഴാണ് ആര്യഭടൻ ആര്യഭടീയം രചിച്ചത്‌ എന്ന്

.....സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് ആന്റ് ഓഷ്യാനിക് സയൻസസ് സ്ഥാപിച്ചത് ആർ. നരസിംഹ ആണെന്ന്

.....ദശാധ്യായി എഴുതിയത് ഗോവിന്ദ ഭട്ടതിരി ആണെന്ന്

.....ആര്യഭടന്റെ ഗണിതരീതികളിലെ പോരായ്‌മകൾ തിരുത്തി സൂക്ഷ്‌മമാക്കിയതാണ്‌ പരഹിതപദ്ധതി എന്ന്