കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2013 സെപ്റ്റംബർ

...പ്രധാന ഗ്രഹങ്ങളുടെ അടുത്തെത്തുമ്പോൾ വാൽനക്ഷത്രങ്ങളുടെ സഞ്ചാരപഥത്തിൽ മാറ്റമുണ്ടാവാറുണ്ടെന്നു്

...ചില വാൽനക്ഷത്രങ്ങൾ സൗരയൂഥത്തിൽ നിന്ന് എന്നേയ്ക്കുമായി പുറത്തുപോകുന്നുണ്ടെന്നു്

...വർഷം തോറും അൻപതിലേറെ വാൽനക്ഷത്രങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തുന്നുണ്ടെന്നു്

...വാൽനക്ഷത്രങ്ങളെ പറ്റി ആദ്യമായി വിശദീകരണം നടത്തിയത് അരിസ്റ്റോട്ടിൽ ആണെന്നു്

...ഘനീഭവിച്ച പദാർത്ഥങ്ങളടങ്ങിയ കേന്ദ്രഭാഗമാണു് വാൽനക്ഷത്രത്തിന്റെ ന്യൂക്ലിയസ് എന്നു്