...ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയുടെ കൃത്യമായ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗം 1340ൽ ജനിച്ച സംഗമഗ്രാമ മാധവൻ കണ്ടെത്തിയിരുന്നുവെന്ന്

...ഗ്രഹ-നക്ഷത്ര ഗണനയ്ക്ക് സഹായിക്കുന്ന ദൃഗ്ഗണിതം എന്ന പദ്ധതി ആവിഷ്കരിച്ചത് 1360ൽ ജനിച്ച വടശ്ശേരി പരമേശ്വരൻ ആണെന്ന്

...തന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് ആര്യഭടൻ അദ്ദേഹത്തിന്റെ പ്രസിദ്ധകൃതിയായ ആര്യഭടീയം രചിച്ചതെന്ന്

...ഗ്രഹചലനങ്ങളെ കുറിച്ചുള്ള ആധികാരിക പഠനമാണ് പുതുമന ചോമാതിരി രചിച്ച ന്യായരത്നം എന്ന്

...ദൃഗ്ഗണിതത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് നീലകണ്ഠ സോമയാജിയുടെ തന്ത്രസംഗ്രഹം എന്ന്