കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2020 സെപ്റ്റംബർ

2020 സെപ്റ്റംബർ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

ചന്ദ്രരാശികൾ

തിരുത്തുക
വിശാഖം തുലാത്തിലെ α Lib, β Lib
അനിഴം വൃശ്ചികത്തിന്റെ തലഭാഗത്തുള്ള നക്ഷത്രങ്ങൾ
തൃക്കേട്ട വൃശ്ചികത്തിലെ α Scoയും അതിനിരുപുറവുമുള്ള നക്ഷത്രങ്ങളും ചേർന്നത്.
മൂലം വൃശ്ചികത്തിന്റെ വാൽഭാഗത്തുള്ള നക്ഷത്രങ്ങൾ
പൂരാടം ധനുവിലെ ε Sgrഉം അതിനടുത്തുള്ള നാലു നക്ഷത്രങ്ങളും
ഉത്രാടം ധനു രാശിയിലെ മറ്റു നക്ഷത്രങ്ങൾ
തിരുവോണം ഗരുഡൻ രാശിയിലെ α Aqlഉം രണ്ടു വശത്തുമുള്ള ഓരോ നക്ഷത്രങ്ങളും. തിരുവോണം മുഴക്കോലു പോലെ എന്നു ചൊല്ല്.
അവിട്ടം α Delഉം അടുത്ത നക്ഷത്രങ്ങളും ചേർന്ന സാമാന്തരികം
ചതയം കുംഭത്തിലെ ζ Aqrഉം അടുത്ത നക്ഷത്രങ്ങളും