2020 ഏപ്രിൽ 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

ചന്ദ്രരാശികൾ

തിരുത്തുക
രോഹിണി ഇടവത്തിലെ α tari എന്ന നക്ഷത്രവും അതിനോടു ചേർന്ന് V ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്രങ്ങളും
മകീര്യം ഓറിയോണിലെ λori
തിരുവാതിര ഓറിയോണിലെ α ori
പുണർതം മിഥുനത്തിലെαGem, βGem, ലഘുലുബ്ധകൻ ഗണത്തിലെ αCMi, ബൃഹച്ഛ്വാനം ഗണത്തിലെ αCMa, βCMa എന്നിവ ചേർന്നതാണ് പുണർതം. പുണർതം തോണി പോലെ.
പൂയം കർക്കടകത്തിലെ αCnc
ആയില്യം ആയില്യൻ ഗണത്തിലെ ζHyaയും പഞ്ചഭുജരൂപം ഉണ്ടാക്കുന്ന മറ്റു നക്ഷത്രങ്ങളും ചേർന്നത്. ആയില്യൻ എന്ന സർപ്പത്തിന്റെ തലയാണ് എന്നു സങ്കല്പം
മകം ചിങ്ങത്തിലെ α Leo, ζ Leo, μ Leo, ε Leo എന്നിവ ചേർന്ന അരിവാൾ രൂപമാണ് മകം.
പൂരം ചിങ്ങത്തിലെ θ Leo, δ Leo എന്നീ നക്ഷത്രങ്ങൾ
അത്തം അത്തക്കാക്ക
ചിത്ര കന്നിയിലെ α Vir