കവാടം:ക്രിക്കറ്റ്/മത്സരങ്ങൾ/2010 ഡിസംബർ
- 04 നവംബർ 2010 - 10 ഡിസംബർ 2010 : ന്യൂസിലൻഡ് ടീമിന്റെ ഇന്ത്യൻ പര്യടനം മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിക്കുന്നു.
- 15 നവംബർ 2010 - 19 ഡിസംബർ 2010 : വെസ്റ്റ് ഇൻഡീസ് ടീമിന്റെ ശ്രീലങ്കൻ പര്യടനം മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിക്കുന്നു.
- 25 നവംബർ 2010 - 07 ജനുവരി 2011 : ഇംഗ്ലണ്ട് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം ആഷസ് പരമ്പര, അഞ്ച് ടെസ്റ്റുകൾ.
- 01 ഡിസംബർ 2010 - 07 ജനുവരി 2011 : സിംബാബ്വെ ടീമിന്റെ ബംഗ്ലാദേശ് പര്യടനം, അഞ്ച് ഏകദിന മത്സരങ്ങൾ കളിക്കുന്നു.
- 16 ഡിസംബർ 2010 - 23 ജനുവരി 2011 : ഇന്ത്യയുടെ ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനം, അഞ്ച് ഏകദിന മത്സരങ്ങളും മൂന്ന് ടെസ്റ്റുകളും ഒരു ട്വന്റി20യും കളിക്കുന്നു.
- 26 ഡിസംബർ 2010 - 05 ഫെബ്രുവരി 2011 : പാകിസ്താന്റെ ടീമിന്റെ ന്യൂസിലൻഡ് പര്യടനം, ആറ് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്റി20യും കളിക്കുന്നു.