ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന വേദിയാണ്‌ ലോർഡ്സ്. തോമസ് ലോർഡാണ്‌ ഈ സ്റ്റേഡിയം സ്ഥാപിച്ചത്.