നവംബർ 2

1865 - ഫ്രെഡറിക് ബർട്ടണിന്റെ ജനനം. 1877 - വിക്ടർ ട്രംപറുടെ ജനനം. ബ്രാഡ്മാന് മുമ്പുള്ള ഏറ്റവും മികച്ച കളിക്കാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.

1891 - ഹാരി എല്ലിയട്ടിന്റെ ജനനം. 1908 - ഫ്രെഡ് ബേക്ക്‌വെലിന്റെ ജനനം.

1928 - ഗെറി അലക്സാണ്ടറുടെ ജനനം. മികച്ചൊരു ആക്രമണാത്മക ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു.

1935 - മുഹമ്മദ് മുനാഫിന്റെ ജനനം. 1981 - ഇർഫാൻ ഫാസിലിന്റെ ജനനം.

1950 - റോബർട്ട് കലണ്ടറുടെ ജനനം.


<< നവംബർ >>
Su Mo Tu We Th Fr Sa
1
2 3 4 5 6 7 8
9 10 11 12 13 14 15
16 17 18 19 20 21 22
23 24 25 26 27 28 29
30