കഴകം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(കഴകം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കഴകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കഴകം (വിവക്ഷകൾ) എന്ന താൾ കാണുക. കഴകം (വിവക്ഷകൾ)

എം.പി. സുകുമാരൻ നായർ സം‌വിധാനം നിർ‌വ്വഹിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ കഴകം. കഥാകൃത്ത് എം.സുകുമാരന്റെ തിത്തുണ്ണി എന്ന കഥയെ ആസ്പദിച്ചുള്ളതാണ് ഈ ചിത്രം.[1] ചിത്രത്തിന്റെ തിരക്കഥ നിർ‌വ്വഹിച്ചിരിക്കുന്നത് എം.പി. സുകുമാരൻ നായർ തന്നെയാണ്‌. നെടുമുടി വേണു, ഉർ‌വ്വശി എന്നിവർ പ്രധാന വേഷങ്ങളിലഭിനയിക്കുന്ന ഈ ചിത്രത്തിനു 1995-ലെ മികച്ച ചിത്രത്തിനുള്ള കേരള ഗവൺ‌മെന്റിന്റെ പുരസ്കാരം നേടിയിട്ടുണ്ട്[2].

Kazhakam
സംവിധാനംMP Sukumaran Nair
നിർമ്മാണംMP Sukumaran Nair
തിരക്കഥMP Sukumaran Nair
സംഗീതംJerry Amaldev
റിലീസിങ് തീയതി1996
രാജ്യംIndia
ഭാഷMalayalam

അവലംബം തിരുത്തുക

  1. മാധ്യമം ആഴ്ചപ്പതിപ്പ്-എം. സുകുമാരനുമായി ജെ.ആർ. പ്രസാദ് നടത്തിയ അഭിമുഖം-"തനിയെ ഈ വഴി..." [പ്രവർത്തിക്കാത്ത കണ്ണി]
  2. "m p sukumaran nair". മൂലതാളിൽ നിന്നും 2010-06-19-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
"https://ml.wikipedia.org/w/index.php?title=കഴകം_(ചലച്ചിത്രം)&oldid=3802833" എന്ന താളിൽനിന്ന് ശേഖരിച്ചത്