കേരളത്തിലെ ഒരു സിപിഐഎം പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ കല്ല്യാശ്ശേരി മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എം. വിജിൻ. 2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ബ്രിജേഷ് കുമാറിനെ 44,393 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എം. വിജിൻ നിയമസഭയിലേക്ക് എത്തിയത്. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന വൈസ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു[2][3]. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായും വിജിൻ പ്രവർത്തിച്ചിട്ടുണ്ട്.

M.Vijin
Member of the Kerala Legislative Assembly
for Kalliasseri
പദവിയിൽ
ഓഫീസിൽ
May 2021
മുൻഗാമിT. V. Rajesh
State Vice President, Democratic Youth Federation of India
പദവിയിൽ
ഓഫീസിൽ
2018
വ്യക്തിഗത വിവരങ്ങൾ
ജനനം (1989-05-01) 1 മേയ് 1989  (34 വയസ്സ്)
Kerala
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist)
പങ്കാളിAswathy Sai Raj
മാതാപിതാക്കൾs
  • Bhaskaran
  • Vasantha
വിദ്യാഭ്യാസംMA Philosophy
അൽമ മേറ്റർPayyanur College
Sree Sankaracharya University of Sanskrit

അവലംബം തിരുത്തുക

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
  2. Sajit, C. p (2021-03-10). "31-year-old is the youngest in CPI(M) list in Kannur". The Hindu (in Indian English). ISSN 0971-751X. Retrieved 2021-05-01.
  3. Nov 15, TNN / Updated; 2018; Ist, 14:14. "DYFI state unit gets new president | Kozhikode News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-01. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=എം._വിജിൻ&oldid=3683484" എന്ന താളിൽനിന്ന് ശേഖരിച്ചത്