കല്ലൂർ, തൃശ്ശൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കല്ലൂർ. മുകുന്ദപുരം താലൂക്കിലാണ് കല്ലൂർ ഉൾപ്പെടുന്നത്.[1]
കല്ലൂർ, തൃശ്ശൂർ | |
---|---|
Coordinates: 10°27′16.48″N 76°16′40.69″E / 10.4545778°N 76.2779694°E | |
Country | India |
State | Kerala |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം കല്ലൂരിലെ ജനസംഖ്യ 18,716 ആണ്. ഇതിൽ 9,190 പുരുഷന്മാരും 9,526 സ്ത്രീകളുമാണ്.
അവലംബം
തിരുത്തുക- ↑ "Locate Post Office". ഇന്ത്യൻ തപാൽ. Archived from the original on 2018-12-15. Retrieved 2018 ഡിസംബർ 15.
{{cite web}}
: Check date values in:|access-date=
(help)CS1 maint: bot: original URL status unknown (link)