കല്ലാർ ചെറുകിട ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി

പ്രതിവർഷം 0.29 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നിർദ്ദേശപ്രകാരം ഇടുക്കി ജില്ല ഗ്രാമപഞ്ചായത്ത് സ്വകാര്യ മേഖലയിൽ നിർമിച്ച (Independent) ചെറുകിട ജലവൈദ്യുത പദ്ധതിയാണ് കല്ലാർ ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .ഇടുക്കി ജില്ലയിലെ മൂന്നാർ ഗ്രാമപഞ്ചായത്തിലെ കല്ലാർ വട്ടിയാർ എന്ന സ്ഥലത്താണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.ഇതൊരു MICRO HYDEL POWER PROJECT ആണ്.

കല്ലാർ ചെറുകിട ജലവൈദ്യുതപദ്ധതി
സ്ഥലംകല്ലാർ വട്ടിയാർ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°2′5.6688″N 76°59′9.8232″E / 10.034908000°N 76.986062000°E / 10.034908000; 76.986062000
നിലവിലെ സ്ഥിതിCompleted
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് , ഇടുക്കി ജില്ല ഗ്രാമപഞ്ചായത്ത്
Power station
TypeMicro Hydro Power Plant
Installed capacity0.05 MW (1 x 0.05 )
Website
Kerala State Electricity Board
പ്രതിവർഷം 0.13 ദശലക്ഷം യൂണിറ്റ്




പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും

തിരുത്തുക

1) കല്ലാർ പവർ ഹൗസ്

1) കല്ലാർ തടയണ


വൈദ്യുതി ഉത്പാദനം

തിരുത്തുക

കല്ലാർ ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി പെരിയാറിന്റെ പോഷക നദിയായ വെസ്റ്റേൺ കല്ലാർ(അമ്പഴച്ചാൽ ) പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു വെള്ളം പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു 0.05 മെഗാവാട്ടിന്റെ ( 50 KV) 2 ടർബൈനുകൾ ഉപയോഗിച്ച് 0.05 മെഗാവാട്ട്(100 KV) വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 0.13 MU ആണ്. ന് പദ്ധതി കമ്മീഷൻ ചെയ്തു .


യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 0.05 MW

കൂടുതൽ കാണുക

തിരുത്തുക


  1. "KALLAR MICRO HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-02-03. Retrieved 2018-11-28.
  2. "Kallar Power House-". www.expert-eyes.org.