ഇന്ത്യക്കാരിയായ ജൂഡോ അഭ്യാസിയാണ് കല്പന ദേവി തോഡം ഇംഗ്ലീഷ്: Kalpana Devi Thoudam (ജനനം 24 ഡിസംബർ1989). ഗ്ലാസ്ഗോയിൽ വച്ചു നടന്ന 2014 ലെ കോമാൺവെൽത് ഗെയിംസിൽ 52 കിലോ വിഭാഗത്തിൽ വെങ്കലമെഡൽ നേടി.[1]

കല്പന ദേവി
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്കല്പന ദേവി തോഡം
ജനനം24 December 1989 (1989-12-24) (35 വയസ്സ്)
ഇംഫാൽ, മണിപ്പൂർ, ഇന്ത്യ
Sport
Updated on 25 ജൂലൈ2014.

ജീവിതരേഖ

തിരുത്തുക

1998 ലെ ഗുവഹാത്തി ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. പിന്നീടു നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പുകളിൽ നാലു സ്വർണ്ണമെഡലുകൾ നേടി. ഏഷ്യൻ ജൂനിയർ ചാമ്പ്യൻ ഷിപ്പിൽ സ്വർണ്ണം നേടി. 2010 ലെ കോമൺ വെൽത്ത് ഗെയിംസിലും സ്വർണ്ണം കല്പനക്കായിരുന്നു. 2013 ൽ കല്പന ഐ.ജെ.എഫ്. ഗ്രാൻഡ് പ്രിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി. [2] 2014 ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നേടാനായി.

  1. "Women's –52 kg Bronze medal contest". glasgow2014.com. 24 July 2014. Archived from the original on 2014-07-30. Retrieved 25 July 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  2. "Judoka Kalpana wins bronze at IJF Grand Prix in Tashkent". The Times of India. 5 October 2013. Retrieved 25 July 2014. {{cite news}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=കല്പന_ദേവി&oldid=3918990" എന്ന താളിൽനിന്ന് ശേഖരിച്ചത്