കലയന്താനി

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

9°54′00″N 76°43′01″E / 9.9000°N 76.7170°E / 9.9000; 76.7170

Kalayanthani
കലയന്താനി
കലയന്താനി, ഒരു ദൃശ്യം
കലയന്താനി, ഒരു ദൃശ്യം
Map of India showing location of Kerala
Location of Kalayanthani കലയന്താനി
Kalayanthani
കലയന്താനി
Location of Kalayanthani
കലയന്താനി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Idukki
Panchayath President
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

22 m (72 ft)
കോഡുകൾ

കേരളത്തിലെ ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനുകീഴിലുള്ള വെള്ളിയാമറ്റം പഞ്ചായത്തിൽ പെട്ട ആലക്കോടു വില്ലേജിലെ ഒരു ഗ്രാമമാണ് കലയന്താനി[1]. ഇത് തൊടുപുഴയിൽനിന്ന് 10 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.

  1. "Post Office Details Of Kalayanthani in Idukki, India". Archived from the original on 2016-03-04. Retrieved 2011-10-24.

തൊടുപഴയിൽ നിന്ന് 8km മാറി സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ് കലയന്താനി. ഈ ഇടയ്ക് ഹൈയർസെക്കൻഡറി പദവി ലഭിച്ച S.G.H.S കലയന്താനി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്

"https://ml.wikipedia.org/w/index.php?title=കലയന്താനി&oldid=4137450" എന്ന താളിൽനിന്ന് ശേഖരിച്ചത്