നൃത്തസംവിധായകനായ കെ. തങ്കപ്പൻ ഗിരിമൂവീസിനുവേണ്ടി നിർമ്മിച്ച രണ്ടാമത്തെ മലയാളചലച്ചിത്രമാണ് കുമാരനാശാന്റെ കരുണ. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത കരുണ 1966 നവംബർ 25-നു പ്രദർശനം തുടങ്ങി.[1]

കരുണ
കരുണയിലെ ഒരു രംഗം
സംവിധാനംകെ. തങ്കപ്പൻ
നിർമ്മാണംകെ. തങ്കപ്പൻ
രചനകുമാരനാശാൻ
തിരക്കഥവൈക്കം ചന്ദ്രശേഖരൻ നായർ
അഭിനേതാക്കൾതിക്കുറിശ്ശി
മധു
കെ.പി. ഉമ്മർ
അടൂർ ഭാസി
ദേവിക
ശോഭ
രേണുക
സംഗീതംജി. ദേവരാജൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
കുമാരനാശാൻ
സ്റ്റുഡിയോസത്യം, വീനസ്, അരുണാചലം
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി25/11/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറശില്പികൾ

തിരുത്തുക
  • നിർമ്മാണം, സംവിധാനം -- കെ. തങ്കപ്പൻ
  • സംഗീതം -- ജി. ദേവരാജൻ
  • ഗാനരചന—ഒ.എൻ.വി. കുറുപ്പ്, കുമാരനാശാൻ
  • കഥ—കുമാരനാശാൻ
  • തിരക്കഥ, സംഭാഷണം -- വൈക്കം ചന്ദ്രശേഖരൻ നായർ
  • ഛായാഗ്രഹണം -- ആർ.എൻ. പിള്ള
  • നൃത്തസംവിധാനം -- കെ. തങ്കപ്പൻ

ഗാനങ്ങൾ

തിരുത്തുക
ഗാനങ്ങൾ ഗാനരചന സംഗീതം അലാപനം
കരുണ തൻ മണിദീപമേ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ യേശുദാസ്
എന്തിനീ ചിലങ്കകൾ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി. സുശീല
സമയമായില്ല പോലും ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി. സുശീല
ഉത്തരമഥുരാ വീഥികളേ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ യേശുദാസ്
വാർ തിങ്കൾ തോണിയേറി ഒ എൻ വി കുറുപ്പ് ജി ദേവരാജൻ യേശുദാസ്
പൂത്തു പൂത്തു പൂത്തു നിന്നു ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ്. ജാനകി
മഥുരാപുരിയൊരു മധുപാത്രം ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി. സുശീല
താഴുവതെന്തേ യമുനാതീരേ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കമുകറ പുരുഷോത്തമൻ
കല്പതരുവിൻ തണലിൽ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ്. ജാനകി
വർണ്ണോത്സവമേ വസന്തമേ ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എം.എസ്. പത്മ, കോറസ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരുണ_(ചലച്ചിത്രം)&oldid=3938424" എന്ന താളിൽനിന്ന് ശേഖരിച്ചത്