കരീലാഞ്ചി
Smilax zeylanica
അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി എന്നെല്ലാമറിയപ്പെടുന്ന കരീലാഞ്ചി ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Smilax zeylanica). ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇലയും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെങ്ങും കാണുന്നു[1]. അൾസറിനെതിരെ ഫലപ്രദമാണ്[2]. ചോണൻ പൂമ്പാറ്റയുടെയും കുഞ്ഞുവാലൻ പൂമ്പാറ്റയുടെയും, നീൾ വെള്ളിവാലൻ പൂമ്പാറ്റയുടെയും, നീലരാജൻ പൂമ്പാറ്റയുടെയും ലാർവയുടെ ഭക്ഷണസസ്യങ്ങളിലൊന്ന് കരീലാഞ്ചിയുടെ ഇലയാണ്[3][4].
കരീലാഞ്ചി | |
---|---|
കരീലാഞ്ചി - ഇലയും കായകളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. zeylanica
|
Binomial name | |
Smilax zeylanica L.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=19&key=27[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-22. Retrieved 2013-03-14.
- ↑ http://www.tutorgigpedia.com/Terminalia+ferdinandiana_es_3.html
- ↑ വി. സി., ബാലകൃഷ്ണൻ. "കരിയിലാഞ്ചി". കൂട്. 3 (9): 47.
{{cite journal}}
:|access-date=
requires|url=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കാണുന്ന ഇടങ്ങൾ Archived 2016-03-04 at the Wayback Machine.
- കീടനാശിനിയായുള്ള ഉപയോഗം
- രൂപവിവരണം
വിക്കിസ്പീഷിസിൽ Smilax zeylanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Smilax zeylanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.