കരിവെള്ളൂർ മഹാദേവക്ഷേത്രം

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ശിവക്ഷേത്രം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന മഹാക്ഷേത്രമാണ് കരിവെള്ളൂർ മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയപ്പെടുന്ന ശിവക്ഷേത്രമാണിത്.[1]. വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'കരിവെള്ളൂരപ്പൻ' കരിവെള്ളൂർ ദേശത്തിന്റെ ദേശനാഥനായി അറിയപ്പെടുന്നു. [2]. കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം പുത്തൂർ മഹാദേവക്ഷേത്രമാണ്.

കരിവെള്ളൂർ മഹാദേവക്ഷേത്രം
കരിവെള്ളൂർ ക്ഷേത്രഗോപുരം
കരിവെള്ളൂർ ക്ഷേത്രഗോപുരം
കരിവെള്ളൂർ മഹാദേവക്ഷേത്രം is located in Kerala
കരിവെള്ളൂർ മഹാദേവക്ഷേത്രം
കരിവെള്ളൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:12°10′22″N 75°11′24″E / 12.17278°N 75.19000°E / 12.17278; 75.19000
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:കണ്ണൂർ
പ്രദേശം:കരിവെള്ളൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി


കരിവെള്ളൂർ മഹാദേവക്ഷേത്രം

ക്ഷേത്ര നിർമ്മിതി

തിരുത്തുക

ശ്രീകോവിൽ

തിരുത്തുക

നാലമ്പലം

തിരുത്തുക

നമസ്കാര മണ്ഡപം

തിരുത്തുക

പൂജാവിധികളും, വിശേഷങ്ങളും

തിരുത്തുക

കേരളത്തിൽ അപൂർവ്വമായ മത്ത വിലാസം കൂത്ത്, വിരുത്തിക്കൂത്ത് എന്നിവ എല്ലാവർഷവും തുലാമാസത്തിൽ കരിവെള്ളൂർ ശിവക്ഷേത്രത്തിൽ അരങ്ങേറുന്നു..കരിവെള്ളൂർ ശിവക്ഷേത്രത്തിൽ കൂത്ത്‌ വഴിപാടായി നടത്തിയാൽ കുട്ടികളുണ്ടുകുമെന്ന്‌ ഭക്തർ വിശ്വസിക്കുന്നു.


കേരളത്തിലെ അപൂർവ്വം ശിവക്ഷേത്രങ്ങളിൽ മാത്രമേ മത്തവിലാസം കൂത്ത് നടക്കാറുള്ളൂ. ആദ്യ രണ്ട് ദിവസവും പുറപ്പാടും മൂന്നാംദിവസം കപാലി വേഷവും അരങ്ങിലെത്തും. ഭക്തരുടെ പ്രാർഥനയായാണ് മത്തവിലാസം കൂത്ത് അവതരിപ്പിക്കുന്നത്...

ബി.സി.500നും എ.ഡി.300നും ഇടയിലുള്ള മഹാശിലാ സംസ്ക്കാരത്തിൻറെ അവശിഷ്ടങ്ങൾ കരിവെള്ളൂർ-പെരളം പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്.

പ്രതിഷ്ഠാ മൂർത്തികൾ

തിരുത്തുക

ഉപദേവപ്രതിഷ്ഠകൾ

തിരുത്തുക

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

ഇതും കാണുക

തിരുത്തുക
 
നാലമ്പലം, ബലിക്കൽപ്പുര
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ