ഇംഗ്ലീഷിൽ Ashy-crowned Sparrow-Lark, Ashy-crowned Finch-lark , Black-bellied Finch-lark പേരുകളുണ്ട്. ഇന്ത്യ, ശ്രീലങ്ക, പാക്കീസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സമതലങ്ങളിലും വെളിമ്പ്രദേശങ്ങളിലും പുൽമേടുകളിലും കണ്ടുവരുന്നു. പാട്ടുപാടാത്ത വാനമ്പാടിയാണിത്.

കരിവയറൻ വാനമ്പാടി
Male Ashy-crowned Sparrow-Lark
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. griseus
Binomial name
Eremopterix griseus
(Scopoli, 1786)
കരിവയറൻ വാനമ്പാടി വാസസ്ഥലങ്ങൾ
Synonyms

Alauda grisea
Pyrrhulauda grisea

Female(Sulthanpur, Haryana, India)

രൂപവിവരണം

തിരുത്തുക

പൂവന് നെറ്റിയും കവിളും വെള്ളനിറം,മേൽഭാഗം തവിട്ടു നിറവും അടിവശംവശം കറുത്ത നിറവുമാണ്. പെൺപക്ഷി അങ്ങാടിക്കുരുവിയെപോലെയാണ്.

നിലത്ത് കല്ലുകൾക്കൈടായിൽ വൈക്കോൽ, ഉൺങ്ങിയ പുല്ലുകളും കൊണ്ടുണ്ടാക്കിയതാണ്. മഞ്ഞകലർന്ന രണ്ടോ മൂന്നോ മുട്ടകളാണ് ഇടുന്നത്.

  1. "Eremopterix griseus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
"https://ml.wikipedia.org/w/index.php?title=കരിവയറൻ_വാനമ്പാടി&oldid=4071791" എന്ന താളിൽനിന്ന് ശേഖരിച്ചത്