കരിമ്പുഴ

ഇന്ത്യയിലെ നദി
(കരിമ്പുഴ (മലപ്പുറം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ നദിയായ ചാലിയാറിന്റെ ഏറ്റവും വലിയ പോഷകനദിയാണ് കരിമ്പുഴ . നിലമ്പൂരിനടുത്തുള്ള ചാലിയാർമുക്കിൽ വെച്ച് ഈ നദി ചാലിയാറിൽ ചേരുന്നു. കരിമ്പുഴ പാലത്തിനടുത്തു വെച്ച് മറ്റൊരു പോഷകനദിയായ പുന്നപ്പുഴ കരിമ്പുഴയൊട് ചേരുന്നു. കേരളത്തിലെ നീളം കൂടിയ നദികളിൽ നാലാം സ്ഥാനമാണ് ചാലിയാറിനുള്ളത്. (169 കിലോമീറ്റർ നീളം)

ഇവയും കാണുക

തിരുത്തുക

ചാലിയാറിന്റെ പോഷകനദികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കരിമ്പുഴ&oldid=2294568" എന്ന താളിൽനിന്ന് ശേഖരിച്ചത്