ക്ലിപ്പർ

(Clipper എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യ വികസിപ്പിക്കുന്ന അടുത്ത തലമുറയിലെ ബഹിരാകാശ വാഹനമാണ് ക്ലിപ്പർ ബഹിരാകാശ വിമാനം. ആറു പേരെ വഹിക്കാൻ ശേഷിയുള്ള ഈ ബഹിരാകാശ വിമാനം വികസന ഘട്ടത്തിലാണ്.

Kliper
Kliper spacecraft rendering
ManufacturerS.P. Korolev Rocket and Space Corporation Energia
Country of originRussia
OperatorRoskosmos
ApplicationsManned spaceplane
Specifications
RegimeLow Earth
Production
StatusCancelled
Launched0


"https://ml.wikipedia.org/w/index.php?title=ക്ലിപ്പർ&oldid=2312845" എന്ന താളിൽനിന്ന് ശേഖരിച്ചത്