കരിന്തലയൻ കുരുവി
കരിന്തലയൻ കുരുവിയ്ക്ക് ഇംഗ്ലീഷിൽ Eastern Orphean Warbler എന്നാണ് പേര്. ശാസ്ത്രീയ നാമം Sylvia crassirostris എന്നാണ്. [2] [3][4][5]
കരിന്തലയൻ കുരുവി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. crassirostris
|
Binomial name | |
Sylvia crassirostris Cretzschmar, 1830
|
വിതരണം
തിരുത്തുകവേനലിൽ മെഡിറ്ററേനിയൻ മുതൽ പടിഞ്ഞാറൻ യൂറോപ്പ്കൂടി വടക്കു പടിഞ്ഞാറൻ ആഫ്രിക്ക വരെ കാണുന്നു.
ദേശാടനം
തിരുത്തുകദേശാടാന സ്വഭാവം ഉള്ളവയാണ്.
വിവരണം
തിരുത്തുക15-16 സെ.മീ നീളം. മുതിർന്ന പൂവന് അടയാളങ്ങളില്ലാത്ത ചാരനിറം പുറകിൽ. നീണ്ടു കൂർത്ത കൊക്കാണ് ഉള്ളത്. കറുത്ത കാലുകൾ. തല കടുത്ത ചാരനിറം. കണ്ണിനു ചുറ്റും കറുപ്പ്. വെള്ള കഴുത്ത്. വെള്ള കണ്ണുകൾ. പിടയ്ക്കും കുഞ്ഞുങ്ങൾക്കും തലയ്ക്ക് മങ്ങിയ നിറം, മങ്ങിയ നിറം അടിവശത്ത്. പുറകുവശം തവിട്ടുനിറം കലർന്ന ചാരനിറം.
പ്രജനനം
തിരുത്തുകകുറ്റിച്ചെടിയിലോ മരത്തിലൊ ആണ് കൂടുണ്ടാക്കുന്നത്. 4-6 മുട്ടകൾ ഇടും.
അവലംബം
തിരുത്തുക- ↑ BirdLife International (2012). "Sylvia crassirostris". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Helbig, A. J. (2001): Phylogeny and biogeography of the genus Sylvia, in: Shirihai, Hadoram: Sylvia warblers: 24-29. Princeton University Press, Princeton, N.J. ISBN 0-691-08833-0
- Jønsson, Knud A. & Fjeldså, Jon (2006): A phylogenetic supertree of oscine passerine birds (Aves: Passeri). Zool. Scripta 35(2): 149–186. doi:10.1111/j.1463-6409.2006.00221.x (HTML abstract)
- Snow, David W.; Perrins, Christopher M.; Doherty, Paul & Cramp, Stanley (1998): The complete birds of the western Palaearctic on CD-ROM. Oxford University Press. ISBN 0-19-268579-1
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകWikimedia Commons has media related to Sylvia hortensis.
- Ageing and sexing (PDF; 2.4 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2011-12-26 at the Wayback Machine.
- Works related to കരിന്തലയൻ കുരുവി at Wikisource