കരിങ്ങാലി പുഞ്ച
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഓണാട്ടുകര പ്രധാന നെല്ലറയായിരുന്നു കരിങ്ങാലി പുഞ്ച. പന്തളം, നൂറനാട്, പാലമേൽ,പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്നു. ഡിസംബ്വർ മുതൽ ഏപ്രിൽ വരെയുള്ള നാലു മാസമാണു ഇവിടെ നെൽകൃഷിയുള്ളത്. മറ്റു സമയങ്ങളിൽ ഒരു വലിയ ജലാശയമായി കിടക്കുന്ന ഈ പുഞ്ച ഉൾനാടൻ മത്സ്യബന്ധന കേന്ദ്രമാണ്. പള്ളിമുക്കം, വടക്കടത്തുകാവ്, അണികുന്നം, കാരിമുക്കം എന്നീ ക്ഷേത്രങ്ങൾ കരിങ്ങാലി പുഞ്ചയുടെ തീരത്താണ്. ഇന്ന് പലകാരണങ്ങളാൽ കൃഷി നടക്കാത്തതുകൊണ്ട് ഈ പുഞ്ച നാശോന്മുഖമാണ്.[1][2]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-21. Retrieved 2013-07-14.
- ↑ http://beta.mangalam.com/pathanamthitta/34262[പ്രവർത്തിക്കാത്ത കണ്ണി]