കരട്:മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി
Private | |
വ്യവസായം | Shipping, air cargo, rail transport |
സ്ഥാപിതം | 1970Naples, Italy |
സ്ഥാപകൻ | Gianluigi Aponte |
ആസ്ഥാനം | , |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | Diego Aponte |
സേവനങ്ങൾ | Container Shipping and Logistics |
വരുമാനം | €86.4 billion (2022)[1] |
€36.2 billion (2022)[2] | |
ഉടമസ്ഥൻ | Gianluigi Aponte[3] |
ജീവനക്കാരുടെ എണ്ണം | 30,000 (2014) |
അനുബന്ധ സ്ഥാപനങ്ങൾ | MSC Cruises, Italo |
വെബ്സൈറ്റ് | www |
1970-ൽ ഇറ്റലിയിൽ ജിയാൻല്യുഗി അപ്പോന്റെ സ്ഥാപിച്ച അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എംഎസ്‍സി). ജനീവ ആസ്ഥാനം ആയുള്ള ഇവർ, കപ്പലുകളുടെ എണ്ണത്തിലും, ചരക്ക് ശേഷിയിലും ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയാണ്. ആഗോള കണ്ടെയ്‌നർ കപ്പൽ വ്യവസായത്തിന്റെ 19.7 ശതമാനവും നിയന്ത്രിക്കുന്നത് ഈ കമ്പനിയാണ്. 790-ലധികം കണ്ടെയ്‌നർ വെസ്സലുകൾ കമ്പനിക്ക് കീഴിലുണ്ട്. 55 രാജ്യങ്ങളിലായി 524 ഓഫീസുകൾ പ്രവർത്തിക്കുന്ന കമ്പനിയിൽ100,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നു.[4]
അവലംബം
തിരുത്തുക- ↑ Cullen, Thomas (19 October 2023). "MSC Group: What's driving profits?".
- ↑ Cullen, Thomas (19 October 2023). "MSC Group: What's driving profits?".
- ↑ George, Sergiu (1 October 2014). "The World's Ten Richest Ship Owners".
- ↑ "MSC - Story - english". 2020-09-27. Archived from the original on 2020-09-27. Retrieved 2024-09-08.
{{cite web}}
: CS1 maint: bot: original URL status unknown (link)