കരട്:ഏഷ്യൻ യൂണികോൺ
ഇത് ഒരു കരട് ലേഖനമാണ്. ഇത് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ലേഖനമാണ്. എല്ലാവർക്കും ഈ ലേഖനത്തിൽ മാറ്റം വരുത്താം . വിക്കിപീഡിയ ലേഖനമായി പ്രസിദ്ധീകരിക്കുന്നതിനുമുൻപ് ഇത് പ്രധാന ലേഖനനയങ്ങളനുസരിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. . Find sources: ഗൂഗിൾ (പുസ്തകങ്ങൾ · വാർത്ത · സ്കോളർ · സ്വതന്ത്ര ചിത്രങ്ങൾ · WP refs) · FENS · JSTOR · NYT · TWL ഈ page താൾ അവസാനം തിരുത്തിരിക്കുന്നത് 2 മാസങ്ങൾക്ക് മുമ്പ് Ranjithsiji (talk | contribs) ആണ്. (Purge) |
Saola | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Family: | Bovidae |
Subfamily: | Bovinae |
Tribe: | Bovini |
Genus: | Pseudoryx Dung, Giao, Chinh, Tuoc, Arctander & MacKinnon, 1993 |
Species: | P. nghetinhensis
|
Binomial name | |
Pseudoryx nghetinhensis Dung, Giao, Chinh, Tuoc, Arctander & MacKinnon, 1993
| |
Range in Vietnam and Laos |
ലോകത്തിലെ ഏറ്റവും അപൂർവമായ വലിയ സസ്തനികളിൽ ഒന്നാണ് ഏഷ്യൻ യൂണികോൺ. സ്പിൻഡിൽഹോൺ അഥവാ സോല എന്നും ഇതറിയപ്പെടുന്നു. 1992-ൽ ഫോറസ്റ്റ് ഇക്കോളജിസ്റ്റായ ഡോ ടുവോക്കും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നാണ് ഈ ഇനം ആദ്യമായി രേഖപ്പെടുത്തിയത്. സ്യൂഡോറിക്സ് ജനുസ്സിലെ ഒരേയൊരു ഇനമാണിത്.[2]1993-ൽ വിയറ്റ്നാമീസ് ഫോറസ്ട്രി മന്ത്രാലയത്തിന്റെയും വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെയും സംയുക്ത സർവേയിൽ Vũ Quang നാഷണൽ പാർക്കിൽ ഇതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇതിനെക്കുറിച്ച് വിവരണം നൽകുകയുണ്ടായത്.[3][4][5]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 Timmins, R. J.; Hedges, S. & Robichaud, W. (2016) [amended version of 2016 assessment]. "Pseudoryx nghetinhensis". IUCN Red List of Threatened Species. 2016: e.T18597A166485696. Retrieved 16 January 2022.
- ↑ Stone, Richard (August 2008). "Mystery in Vietnam". Smithsonian. pp. 18–20.
- ↑ Dung, V. V.; Giao, P. M.; Chinh, N. N.; Tuoc, D.; Arctander, P. & MacKinnon, J. (1993). "A new species of living bovid from Vietnam". Nature. 363 (6428): 443–445. Bibcode:1993Natur.363..443V. doi:10.1038/363443a0. S2CID 4243603.
- ↑ Grubb, P. (2005). "Species Pseudoryx nghetinhensis". In Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 695. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
: Invalid|ref=harv
(help) - ↑ Stone, R. (2006). "The Saola's Last Stand". Science. 314 (5804): 1380–1383. doi:10.1126/science.314.5804.1380. PMID 17138879. S2CID 130425782.