കയോട്ടി
മധ്യ-ഉത്തരഅമേരിക്കയിൽ കാണപ്പെടുന്ന ശ്വാനവർഗ്ഗത്തിൽ പെട്ട ഒരു ജീവിയാണ് കയോട്ടി.[2] (ശാസ്ത്രീയനാമം: Canis latrans).
കയോട്ടി | |
---|---|
![]() | |
From യോസമിറ്റെ നാഷണൽ പാർക്ക്അമേരിക്ക | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
Infraclass: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | C. latrans
|
ശാസ്ത്രീയ നാമം | |
Canis latrans Say, 1823 | |
Subspecies | |
19 spp., see text and map | |
![]() | |
Coyote range |
പേര്തിരുത്തുക
സൂത്രക്കാരൻ എന്നർത്ഥം വരുന്ന ആസ്റ്റക് വാക്കിൽ നിന്നാണ് കയോട്ടി എന്ന പേരുത്ഭവിച്ചത്.[3] കുരക്കും പട്ടി എന്നർത്ഥമുള്ള സ്പാനിഷ് വാക്കായ കാനിസ് ലാറ്റ്രൻസ് ആണ് ഇവയുടെ ശാസ്ത്രീയ നാമം.[4]
രൂപംതിരുത്തുക
ഇവയുടെ മുകൾഭാങ്ങളിലെ രോമങ്ങൾ ചാര നിറമുള്ള മഞ്ഞയൊ, ബ്രൗണോ നിറത്തിലായിരിക്കും. കഴുത്ത്, ഉദരഭാഗങ്ങൾ എന്നിവക്ക് വെളുത്ത നിറത്തിലും ആയിരിക്കും.[5]
അവലംബംതിരുത്തുക
- ↑ Gese, E.M., Bekoff, M., Andelt,W., Carbyn, L. & Knowlton, F. (2008). "Canis latrans". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. ശേഖരിച്ചത് 2013-09-12. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: multiple names: authors list (link) CS1 maint: ref=harv (link) - ↑ "Canis latrans". Animal Diversity Web. ശേഖരിച്ചത് August 15, 2007.
- ↑ "Coyote". Dictionary.reference.com. ശേഖരിച്ചത് 2013-09-14.
- ↑ Williams, Lezle. "Coyote (Canis latrans)". Western Wildlife Conservancy. മൂലതാളിൽ നിന്നും 2009-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 29, 2009.
- ↑ http://animaldiversity.ummz.umich.edu/site/accounts/information/Canis_latrans.html