കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) റെഡ്സ്റ്റാർ
2009 ലെ ഭോപ്പാൽ പ്രത്യേക സമ്മേളനത്തെത്തുടർന്ന് വിവിധ സിപിഐ (എംഎൽ) വിഭാഗങ്ങൾ ലയിച്ചു രൂപം കൊണ്ടതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്) റെഡ് സ്റ്റാർ / സിപിഐ (എംഎൽ) റെഡ് സ്റ്റാർ). 2009 ഈ സമ്മേളനം കെഎൻ രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. 2011 ൽ ഭുവനേശ്വറിൽ (ഒഡീഷ) 2015 ൽ ലഖ്‌നൗവിലും (ഉത്തർപ്രദേശ്) 2018 ൽ ബെംഗളൂരുവിലും (കർണാടക) നടന്ന പാർട്ടിയുടെ 9, 10, 11 കോൺഗ്രസുകളിൽ അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു.[2][3]
Communist Party of India (Marxist–Leninist) Red Star | |
---|---|
ജനറൽ സെക്രട്ടറി | K.N Ramchandran |
രൂപീകരിക്കപ്പെട്ടത് | 2009 |
നിന്ന് പിരിഞ്ഞു | Communist Party of India (Marxist–Leninist) Class Struggle |
മുഖ്യകാര്യാലയം | C-141, Sainik Nagar New Delhi-110059, India |
പ്രത്യയശാസ്‌ത്രം | Marxism–Leninism |
അന്താരാഷ്‌ട്ര അഫിലിയേഷൻ | ICOR [1] |
ECI പദവി | Registered-Unrecognized |
വെബ്സൈറ്റ് | |
www | |
അവലംബം
തിരുത്തുക- ↑ https://www.icor.info/2020/comrade-k-n-ramachandran-cpi-ml-red-star-india-to-icor-10-years.
{{cite web}}
: Missing or empty|title=
(help) - ↑ The Hindu. CPI(ML) unity breaks down
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 6 മേയ് 2021. Retrieved 6 ജൂൺ 2021.
പുറംകണ്ണികൾ
തിരുത്തുക- [{{{1}}} ഔദ്യോഗിക വെബ്‌സൈറ്റ്]