കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക
ജനുവരി 2018 പ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്ന് 9 പേർ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ 29 സംസ്ഥാനങ്ങൾ, 2 കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയൊരൊന്നിന്റെയും സർക്കാർത്തലവന്മാരാണ് മുഖ്യമന്ത്രി. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനത്തലത്തിൽ ഡി ജൂറി തലവൻ ഗവർണ്ണർ ആണെങ്കിൽ ഡി ഫാക്ടോ ഭരണകർത്താവ് മുഖ്യമന്ത്രിയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് കിട്ടുന്ന കക്ഷിയുടെ/മുന്നണിയുടെ നിയമസഭാകക്ഷിനേതാവിനെയാണ് മന്ത്രിസഭയുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയെ നിയമിക്കുന്നത് ഗവർണറാണ്. മുഖ്യമന്ത്രി തലവനായ മന്ത്രിസഭയിലെ അംഗങ്ങൾക്കെല്ലാം ഭരണം സുഗമമാക്കുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്. ഭൂരിപക്ഷ പിന്തുണയോടെ അധികാരത്തിലേറി കഴിഞ്ഞാൽ മുഖ്യമന്ത്രിയുടെ ഭരണകാലാവധി സാധാരണ 5 വർഷമാണ്; ഒരാൾക്ക് എത്ര തവണ മുഖ്യമന്ത്രിയാകണമെന്നതിനു പരിധിയൊന്നുമില്ല.[1]
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-ൽ നിന്നുള്ള മുഖ്യമന്ത്രിമാർ
തിരുത്തുക- സൂചിക
- – നിലവിലെ മുഖ്യമന്ത്രി
സംസ്ഥാനം | പേര് | ചിത്രം | ഭരണമേറ്റടുത്തത് (ഭരണ കാലാവധി) |
---|---|---|---|
കേരളം | ഇ.എം.എസ്. നമ്പൂതിരിപ്പാട്[α] | 6 മാർച്ച് 1967 (2 വർഷം, 240 ദിവസം) | |
ഇ.കെ. നായനാർ | 25 ജനുവരി 1980 (ഒന്നാം തവണ) (1 വർഷം, 268 ദിവസം) 26 മാർച്ച് 1987 (രണ്ടാം തവണ) (4 വർഷം, 83 ദിവസം) 20 മേയ് 1996 (മൂന്നാം തവണ) (4 വർഷം, 358 ദിവസം) | ||
വി.എസ്. അചുതാനന്ദൻ | 18 മേയ് 2006 (4 വർഷം, 361 ദിവസം) | ||
പിണറായി വിജയൻ | 25 മേയ് 2016 (8 വർഷം, 182 ദിവസം) | ||
ത്രിപുര[2] | Nripen Chakraborty | – | 5 ജനുവരി 1978 (10 വർഷം, 31 ദിവസം) |
Dasarath Deb | – | 10 ഏപ്രിൽ 1993 (4 വർഷം, 335 ദിവസം) | |
മാണിക് സർക്കാർ | 11 മാർച്ച് 1998 (19 വർഷം, 363 ദിവസം) | ||
പശ്ചിമ ബംഗാൾ | ജ്യോതി ബസു | 21 ജൂൺ 1977 (23 വർഷം, 138 ദിവസം) | |
Buddhadeb Bhattacharya | 6 നവംബർ 2000 (10 വർഷം, 188 ദിവസം) |
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- General
- "States of India since 1947". worldstatesmen.org. Retrieved 2 August 2013.
- Specific
- ↑ Durga Das Basu. Introduction to the Constitution of India. 1960. 20th edition, 2011 reprint. pp. 241, 245. LexisNexis Butterworths Wadhwa Nagpur. ISBN 978-81-8038-559-9.
- ↑ "Tripura Legislative Assembly".
- Notes
- ↑ 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ വിഭജനത്തിനു മുമ്പ്, 1957-1959 കാലഘട്ടത്തിൽ സിപിഐ നേതാവായിരിക്കുമ്പോൾ ഇ.എം.എസ്. നമ്പൂതിരിപ്പാട് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു.