കനൽക്കാറ്റ്
മലയാള ചലച്ചിത്രം
(കനൽക്കാറ്റ് (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കനൽക്കാറ്റ്. മമ്മൂട്ടി ആണ് ഈ ചിത്രത്തിലെ നത്ത് നാരായണൻ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കനൽക്കാറ്റ് | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | സിയാദ് കോക്കർ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മമ്മൂട്ടി മുരളി ജയറാം ഇന്നസെന്റ ഒടുവിൽ ഉണ്ണികൃഷ്ണൻ ഉർവ്വശി കെ.പി.എ.സി. ലളിത |
സംഗീതം | ജോൺസൻ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കോക്കേഴ്സ് ഫിലിംസ് |
റിലീസിങ് തീയതി | 1991 ജൂലൈ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | നത്ത് നാരായണൻ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | അയ്യപ്പൻ നായർ |
ജയറാം | |
മാമുക്കോയ | മൊയ്തീൻ |
മുരളി | |
ഉർവശി | ആശ |
ഇന്നസെന്റ് | |
മോഹൻരാജ് | |
കെ.പി.എ.സി. ലളിത |
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ചെത്തിക്കിണുങ്ങി" | കെ.ജെ. യേശുദാസ് | ||||||||
2. | "സാന്ത്വനം" | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കനൽക്കാറ്റ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- കനൽക്കാറ്റ് – മലയാളസംഗീതം.ഇൻഫോ