കനൂറി ഭാഷ/kəˈnuːri/ 40 ലക്ഷം പേർ സംസാരിക്കുന്ന ആഫ്രിക്കൻ ഭാഷയണ്. ഇത് നൈജീരിയ, നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിൽ സംസാരിക്കുന്നു. കൂടാതെ ലിബിയ/ലിബിയയുടെ വടക്കൻ പ്രവിശ്യയിലും സുഡാനിലും ന്യൂണപക്ഷം ആളുകൾ ഇതു സംസാരിക്കുന്നുണ്ട്. നൈലോ-സഹാറൻ ഭാഷാ ഗോത്രത്തിലെ പടിഞ്ഞാറൻ സഹാറ ഉപവിഭാഗത്തിൽപ്പെട്ടതാണ് ഈ ഭാഷ. ഒരു ആയിരം വർഷം ചാഡ് തടാകപ്രദേശം ഭരിച്ച കാനെം, ബോർനു എന്നീ സാമ്രാജ്യങ്ങളുമായി ബന്ധപ്പെട്ടതാണീ ഭാഷ.

Kanuri
ഉത്ഭവിച്ച ദേശംNigeria, Niger, Chad, Cameroon
ഭൂപ്രദേശംLake Chad
സംസാരിക്കുന്ന നരവംശംKanuri (Yerwa Kanuri etc.), Kanembu
മാതൃഭാഷയായി സംസാരിക്കുന്നവർ
(4.2 million cited 1985–2006)[1]
Nilo-Saharan?
ഭാഷാ കോഡുകൾ
ISO 639-1kr
ISO 639-2kau
ISO 639-3kauinclusive code
Individual codes:
knc – Central Kanuri
kby – Manga Kanuri
krt – Tumari Kanuri
bms – Bilma Kanuri
kbl – Kanembu
ഗ്ലോട്ടോലോഗ്kanu1279[2]
Linguasphere02-AAA-a (+Kanembu 02-AAA-b)
Map of the majority usage of the five major languages of the Kanuri language group.
  • BMS Kanuri, Bilma
  • KNC Kanuri, Central
  • KBY Kanuri, Manga
  • KRT Kanuri, Tumari
  • KBL Kanembu

ഒരു വാക്യത്തിൽ കർത്താവ്-കർമ്മം-ക്രിയ എന്ന ക്രമത്തിലാണ് വാക്കുകൾ.

കനൂറിക്ക് മൂന്നു ടോണുകൾ ഉണ്ട്: ഉയർന്നത്, താഴ്ന്നത്, വീഴുന്നത്. ഈ അടുത്തകാലത്ത് ഇതിന്റെ ഉപയോഗം കൂറഞ്ഞു തുടങ്ങിയിട്ടുണ്ട്.

  1. Kanuri at Ethnologue (18th ed., 2015)
    Central Kanuri at Ethnologue (18th ed., 2015)
    Manga Kanuri at Ethnologue (18th ed., 2015)
    Tumari Kanuri at Ethnologue (18th ed., 2015)
    Bilma Kanuri at Ethnologue (18th ed., 2015)
    Kanembu at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kanuri". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
"https://ml.wikipedia.org/w/index.php?title=കനൂറി_ഭാഷ&oldid=2337565" എന്ന താളിൽനിന്ന് ശേഖരിച്ചത്