കനകപുര ലോക്സഭാ മണ്ഡലം
ദക്ഷിണേന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു മുൻ ലോക്സഭ മണ്ഡലമായിരുന്നു കനകപുര ലോക്സഭാ മണ്ഡലം. കനകപുര, രാമനഗരം, മഗദി, ചന്നപട്ടണം, സഥാനൂർ, ഉത്തരഹള്ളി, മാളവള്ളി, അനേക്കൽ എന്നീ എട്ട് നിയമസഭാ മണ്ഡലങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അവയിൽ കനകപുര, രാമഗദി, ചന്നപട്ടണ, മഗഡി, അനേക്കൽ നിയമസഭാ മണ്ഡലങ്ങൾ കർണാടകയിലെ മണ്ഡല പുനർനിർണ്ണയത്തിന്റെ ഭാഗമായി 2008ൽ രൂപീകരിച്ച ബാംഗ്ലൂർ റൂറൽ നിയോജകമണ്ഡലത്തിൽ നിലനിർത്തി. സഥാനൂർ മണ്ഡലം കനകപുര, രാമനഗരം, ചന്നപട്ടണ എന്നീ മണ്ഡലങ്ങളുമായി ലയിപ്പിച്ചു. മാളവള്ളി മാണ്ഡ്യ നിയോജകമണ്ഡലത്തിന്റെ ഭാഗമാകുകയും ഉത്തരഹള്ളി നിയോജകമണ്ഡലം പരിഷ്കരിക്കരിച്ച് ഉത്തരഹള്ളി സർക്കിൾ ഭാഗം പുതിയ ബാംഗ്ലൂർ സൌത്ത് നിയമസഭാ മണ്ഡലവുമായി ലയിപ്പിക്കുകയും ചെയ്തു.
Kanakapura | |
---|---|
Former ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
പ്രദേശം | South India |
സംസ്ഥാനം | Karnataka |
നിലവിൽ വന്നത് | 1967 |
റദ്ദാക്കിയത് | 2009 |
സംവരണം | None |
പുതിയ നിയമസഭാ മണ്ഡലങ്ങളായ ബാംഗ്ലൂർ സൌത്ത്, അനേക്കൽ, രാജരാജേശ്വരിനഗർ എന്നിവ തുംകൂർ ജില്ല നിന്നുള്ള കുനിഗൽ നിയമസഭാ മണ്ഡലത്തോടൊപ്പം ബാംഗ്ലൂർ റൂറലിന്റെ ഭാഗമായി.
പാർലമെന്റ് അംഗങ്ങൾ
തിരുത്തുകവർഷം. | അംഗം | പാർട്ടി | |
---|---|---|---|
Till 1967 : Constituency did not exist
| |||
1952 | എം. വി. രാജശേഖരൻ | Indian National Congress | |
1971 | സി. കെ. ജാഫർ ഷെരീഫ് | ||
1977 | എം. വി. ചന്ദ്രശേഖർ മൂർത്തി | Indian National Congress | |
1980 | Indian National Congress | ||
1984 | Indian National Congress | ||
1989 | |||
1991 | |||
1996 | എച്ച്. ഡി. കുമാരസ്വാമി | Janata Dal | |
1998 | എം. ശ്രീനിവാസ് | Bharatiya Janata Party | |
1999 | എം. വി. ചന്ദ്രശേഖർ മൂർത്തി | Indian National Congress | |
2002^ | എച്ച്. ഡി. ദേവഗൌഡ | Janata Dal | |
2004 | തേജസ്വിനി ശ്രീരേഷ് | Indian National Congress | |
After 2009 : Constituency Abolished
|
^ ഉപതിരഞ്ഞെടുപ്പുകൾ സൂചിപ്പിക്കുക
തിരഞ്ഞെടുപ്പ് ഫലം
തിരുത്തുക2002 ഉപതിരഞ്ഞെടുപ്പ്
തിരുത്തുകപാർട്ടി | സ്ഥാനാർത്ഥി | വോട്ടുകൾ | % | ±% | |
---|---|---|---|---|---|
JD(S) | എച്ച്. ഡി. ദേവഗൗഡ | 5,81,709 | 41.35 | +27.99 | |
കോൺഗ്രസ് | ഡി. കെ. ശിവകുമാർ | 5,29,133 | 37.61 | -5.78 | |
ബി.ജെ.പി. | കെ. എസ്. ഈശ്വരപ്പ | 2,28,134 | 16.22 | -24.21 | |
Majority | 52,576 | 3.74 | |||
Turnout | 14,08,007 |
ഇതും കാണുക
തിരുത്തുക- ബാംഗ്ലൂർ റൂറൽ ലോക്സഭാ മണ്ഡലം
- ലോക്സഭയിലെ മുൻ മണ്ഡലങ്ങളുടെ പട്ടിക
അവലംബങ്ങൾ
തിരുത്തുക- ↑ "Constituencywise-All Candidates". ECI. Retrieved 21 May 2014.
ഫലകം:Lok Sabha constituencies of Karnataka12°30′N 77°24′E / 12.5°N 77.4°E