തൃശ്ശൂർ ജില്ലയിലെ വേളൂക്കര പഞ്ചായത്തിൽ കടുപ്പശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് കടുപ്പശ്ശേരി പള്ളി (Kaduppassery Church) അഥവ തിരുഹൃദയ പള്ളി (Sacred Heart Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. യേശുവിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

കടുപ്പശ്ശേരി പള്ളി

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  • സേക്രട്ട് ഹാർട്ട് ലോവർ പ്രൈമറി കോൺവെന്റ് സ്കൂൾ (S.H.L.P.C School, കടുപ്പശ്ശേരി)

ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=കടുപ്പശ്ശേരി_പള്ളി&oldid=3764153" എന്ന താളിൽനിന്ന് ശേഖരിച്ചത്